സൂര്യനെ മോഹിച്ചവൾ, ഭാഗം 38, എഴുത്ത്: ശിവ എസ് നായര്‍
“നിർമ്മലേ… ഒരു മുണ്ട് ഇങ്ങോട്ട് എടുത്തേ” പറമ്പിൽ നിന്ന് വന്നപാടെ മുറ്റത്ത് നിന്ന് അവൻ വിളിച്ചുപറഞ്ഞു. “ഇപ്പൊ കൊണ്ട് വരാം.” ദേഹത്ത് അപ്പാടെ ചളി പറ്റി നിൽക്കുകയാണ് സൂര്യൻ. അകത്ത് നിന്നും നിർമല നടന്ന് വരുന്നതിന്റെ ശബ്ദം അവന് കേൾക്കാമായിരുന്നു. അടഞ്ഞു …
സൂര്യനെ മോഹിച്ചവൾ, ഭാഗം 38, എഴുത്ത്: ശിവ എസ് നായര്‍ Read More