സൂര്യനെ മോഹിച്ചവൾ, ഭാഗം 40, എഴുത്ത്: ശിവ എസ് നായര്‍
പിറ്റേന്ന് അതിരാവിലെ തന്നെ പറമ്പിലെ നാളികേരങ്ങളും കുരുമുളകും അടയ്ക്കയുമൊക്കെ ജീപ്പിൽ നിറച്ച് സൂര്യൻ അടുത്തുള്ള പട്ടണത്തിലേക്ക് യാത്രയായി. ഇനി അതെല്ലാം വിറ്റ ശേഷം വൈകുന്നേരമേ അവൻ മടങ്ങി വരുള്ളൂ. സൂര്യന്റെ അഭാവം നിർമലയ്ക്ക് നന്നായി അനുഭവപ്പെട്ടു. അവനൊപ്പമില്ലാതെ പാടത്തും പറമ്പിലുമൊന്നും പോകാൻ …
സൂര്യനെ മോഹിച്ചവൾ, ഭാഗം 40, എഴുത്ത്: ശിവ എസ് നായര്‍ Read More