ധ്രുവം, അധ്യായം 140 – എഴുത്ത്: അമ്മു സന്തോഷ്
കൃഷ്ണയും അർജുന്നും നദിയുടെ തീരത്തായിരുന്നു. ശാന്തമായി ഒഴുകുന്ന നദി. കൃഷ്ണ അർജുന്റെ കൈകൾ എടുത്തു മുഖത്ത് അർപ്പിച്ചു. അർജുൻ അവന്റെ സകലതും ഉപേക്ഷിച്ചു ഈ ഒരു മാസം അവനു ബിസിനസ് ഉണ്ട്, തിരക്കുകൾ ഉണ്ട്, ഡാഡി പ്രായമായി, അങ്കിൾ ഇതൊന്നും നോക്കില്ല. …
ധ്രുവം, അധ്യായം 140 – എഴുത്ത്: അമ്മു സന്തോഷ് Read More