സൂര്യനെ മോഹിച്ചവൾ, ഭാഗം 50, എഴുത്ത്: ശിവ എസ് നായര്‍
“നിർമല നിന്നെ ച-തിച്ചുവെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല സൂര്യാ.” സർവ്വവും തകർന്നവന്റെ നിസ്സഹായമായ ഒരു നോട്ടം മാത്രമായിരുന്നു സൂര്യന്റെ ഭാഗത്ത് നിന്ന് മറുപടിയായി ലഭിച്ചത്. “അവളോട് ഇതേക്കുറിച്ച് ചോദിച്ചില്ലേ നീ.” “മ്മ്.” “അപ്പോ അവളെന്താ പറഞ്ഞത്.” “അവളെന്തൊക്കെയോ പറഞ്ഞു. ഞാൻ ഇല്ലാത്തപ്പോൾ …
സൂര്യനെ മോഹിച്ചവൾ, ഭാഗം 50, എഴുത്ത്: ശിവ എസ് നായര്‍ Read More