
സൂര്യനെ മോഹിച്ചവൾ, ഭാഗം 51, എഴുത്ത്: ശിവ എസ് നായര്‍
തറവാട്ട് കുളത്തിനരികിൽ നിന്നും ശബ്ദ കോലാഹലങ്ങൾ ശ്രവിച്ച സൂര്യൻ വിറയ്ക്കുന്ന കാലടികളോടെ അങ്ങോട്ടേക്ക് ചുവടുകൾ വച്ചു. കുളത്തിൽ പൊന്തി കിടന്നിരുന്ന നിർമലയുടെ ശരീരം രണ്ട് പേര് ചേർന്ന് പടവിലേക്ക് കിടത്തുകയായിരുന്നു അപ്പോൾ. അരയ്ക്ക് കീഴ്പോട്ട് വെള്ളത്തിലും ശിരസ്സ് കുളപ്പടവിലുമായി കിടക്കുന്ന നിർമലയുടെ …
സൂര്യനെ മോഹിച്ചവൾ, ഭാഗം 51, എഴുത്ത്: ശിവ എസ് നായര്‍ Read More