സൂര്യനെ മോഹിച്ചവൾ, ഭാഗം 52, എഴുത്ത്: ശിവ എസ് നായര്‍
നിർമലയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നു. മുങ്ങി മരണമാണ് നടന്നിരിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാണ്. ശ്വാസകോശത്തിൽ നിന്നും വയറ്റിൽ നിന്നും കുളത്തിലെ വെള്ളം കണ്ടെത്തിയിട്ടുണ്ട്. മരിക്കുമ്പോൾ നിർമല രണ്ട് മാസം ഗർഭിണിയായിരുന്നു. കൊ- ലപാതകം അല്ലെന്ന് വ്യക്തമാണെങ്കിലും അവൾ എന്തിന് ആ- ത്മഹത്യ ചെയ്തുവെന്നത് …
സൂര്യനെ മോഹിച്ചവൾ, ഭാഗം 52, എഴുത്ത്: ശിവ എസ് നായര്‍ Read More