സൂര്യനെ മോഹിച്ചവൾ, ഭാഗം 60, എഴുത്ത്: ശിവ എസ് നായര്‍
“ഇങ്ങോട്ട് വാടി…” നീലിമയുടെ കൈയിൽ പിടിച്ചു വലിച്ച് രതീഷ് മുന്നോട്ടു നടന്നു. സൂര്യൻ തടഞ്ഞില്ല. അവൾ അവനെ ദയനീയമായൊന്ന് നോക്കി. കണ്ണുകൾ നിറഞ്ഞൊഴുകി കാഴ്ച മങ്ങി. ഒരു നിമിഷം, മനസ്സിലെന്തോ തീരുമാനിച്ചുറപ്പിച്ച സൂര്യൻ കാറ്റുപോലെ അകത്തേക്ക് പാഞ്ഞു. അവന്റെ മുറിയിൽ, ഭിത്തിയിൽ …
സൂര്യനെ മോഹിച്ചവൾ, ഭാഗം 60, എഴുത്ത്: ശിവ എസ് നായര്‍ Read More