
താലി, ഭാഗം 33 – എഴുത്ത്: ലക്ഷ്മി ശ്രീനു
രാവിലെ ആദ്യം ഉണർന്നത് കാശി ആണ്. കണ്ണ് തുറന്നപ്പോൾ തന്നെ അവൻ ഭദ്രയെ നോക്കി അവൾ എങ്ങനെ ആണോ ഉറങ്ങും മുന്നേ കിടന്നത് അതുപോലെ തന്നെ കിടക്കുവാണ് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയിട്ടില്ല അളന്നു മുറിച്ചു വച്ചത് പോലെ കിടക്കുന്നു… ആഹാ ഇവൾ …
താലി, ഭാഗം 33 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More