താലി, ഭാഗം 56 – എഴുത്ത്: ലക്ഷ്മി ശ്രീനു
കാശി……ഭദ്ര അവനെ നോക്കാതെ തറയിൽ നോക്കി.. നീ എന്താ പെട്ടന്ന് അപ്സെറ്റ് ആയത്…. എന്തെങ്കിലും പ്രശ്നം ഉണ്ടോ….. കാശി…. കോട്ടയത്ത് ഒരു…. ഒരു പ്രശ്നം ഉണ്ട്….കാശി അവളെ സൂക്ഷിച്ചു നോക്കി. അവിടെ എന്താ പ്രശ്നം…..അവൻ അവളെ സംശയത്തിൽ നോക്കി. എന്റെ അച്ഛന്റെ …
താലി, ഭാഗം 56 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More