താലി, ഭാഗം 81 – എഴുത്ത്: ലക്ഷ്മി ശ്രീനു
ആദ്യം തന്നെ സോറി….. കഴിഞ്ഞ രണ്ട് പാർട്ടിലും ഞാൻ ശാന്തിക്ക് ശാരിയെന്ന് ആണ് ടൈപ്പ് ചെയ്തു പോയത്……. സോറി…… ********* നിങ്ങളോട് ആണ് ചോദിച്ചത് അവൾ എവിടെന്ന്……..കാശി ദേഷ്യത്തിൽ ചോദിച്ചു. കാശി….. ഭദ്ര അമ്പലത്തിൽ പോവാണെന്ന് പറഞ്ഞു ഇവിടെ നിന്ന് പോയതാ…… …
താലി, ഭാഗം 81 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More