നിന്റെ സമ്മതം ചോദിക്കാൻ നീ അന്യസ്ത്രീ ഒന്നുമല്ലല്ലോ വീണേ എന്റെ ഭാര്യ അല്ലേ..അയാൾക്ക് അരിശം മൂത്തു.
Story written by Ambika Sivasankaran============================= അടുക്കളയിൽ നിന്നും അവളുടെ വരവും കാത്ത് അയാൾ അക്ഷമനായി കിടന്നു. ചെറുതായി ഉറക്കം വരുന്നുണ്ടെങ്കിലും ഉള്ളിലെ വികാരങ്ങളെ തൃപ്തിപ്പെടുത്താതെ കിടന്നുറങ്ങാൻ അയാൾക്ക് മനസ്സ് വന്നില്ല. ബെഡിന് അരികിലിരുന്ന ഫോൺ എടുത്തു നോക്കിക്കിടന്ന് വെറുതെ സമയം …
നിന്റെ സമ്മതം ചോദിക്കാൻ നീ അന്യസ്ത്രീ ഒന്നുമല്ലല്ലോ വീണേ എന്റെ ഭാര്യ അല്ലേ..അയാൾക്ക് അരിശം മൂത്തു. Read More