താലി, ഭാഗം 90 – എഴുത്ത്: ലക്ഷ്മി ശ്രീനു

എന്താ ഡി…..കാശി ദേഷ്യത്തിൽ ചോദിച്ചു. ദേ അവിടെ  തട്ടുകട….ഭദ്ര വല്യ കാര്യത്തിൽ കൈ ചൂണ്ടി പറഞ്ഞു….. കാശിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു പിന്നെ അവൻ അത് കണ്ട്രോൾ ചെയ്തു വണ്ടി സൈഡിൽ ഒതുക്കി അവളെയും കൊണ്ട് അങ്ങോട്ട്‌ പോയി…… സോറി കാശി….. …

താലി, ഭാഗം 90 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More