
താലി, ഭാഗം 98 – എഴുത്ത്: ലക്ഷ്മി ശ്രീനു
വിഷ്ണു നേരെ പോയത് കാശിയുടെ വീട്ടിലേക്ക് ആയിരുന്നു… പതിനൊന്നു മണിക്ക് ശേഷം കാളിങ് ബെൽ കേട്ട് വീട്ടിൽ എല്ലാമുറികളിലും വെട്ടം നിറഞ്ഞു….. ദേവനും ഹരിയും ഒരുമിച്ച് ആണ് ഉറക്കം പീറ്റർ തൊട്ടടുത്ത മുറിയിൽ ഉണ്ട് ശിവയുടെ ഫ്രണ്ട്സ് രണ്ടുമുറികളിൽ കാശിയും ഭദ്രയും …
താലി, ഭാഗം 98 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More