
താലി, ഭാഗം 99 – എഴുത്ത്: ലക്ഷ്മി ശ്രീനു
രാത്രി എല്ലാവരും കിടക്കാൻ തുടങ്ങുമ്പോൾ ആയിരുന്നു ശിവയുടെ ഫ്രണ്ട്സ് പോകാൻ ഇറങ്ങി… ഇത് എന്ത് പറ്റി പെട്ടന്ന് എല്ലാവരും പോകുന്നെ…ബാഗ് ഒക്കെ തൂക്കി ഇറങ്ങി വരുന്നവരെ കണ്ടു മോഹൻ ചോദിച്ചു. ഞങ്ങൾക്ക് ജോലി ഉണ്ട് അങ്കിൾ അപ്പൊ എല്ലാവരോടും നാളെ തന്നെ …
താലി, ഭാഗം 99 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More