
താലി, ഭാഗം 100 – എഴുത്ത്: ലക്ഷ്മി ശ്രീനു
രണ്ടുവർഷങ്ങൾക്ക് ശേഷം… കാശി…….കാശി……..ഉറങ്ങി കിടക്കുന്ന കാശിയെ ഭദ്ര തട്ടി വിളിക്കുവാണ് രാവിലെ…….കാശി ഒന്ന് തിരിഞ്ഞു കിടന്നു…..ഭദ്ര അവനെ ഒന്ന് നോക്കിയിട്ട് പോകാൻ തുടങ്ങിയതും കാശി അവളുടെ കൈയിൽ പിടിച്ചു……. എന്താ എന്റെ പൊണ്ടാട്ടി പതിവ് ഇല്ലാതെ ഒരു കുലുക്കി വിളിയൊക്കെ…..കാശി ചിരിയോടെ …
താലി, ഭാഗം 100 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More