
താലി, ഭാഗം 106 – എഴുത്ത്: ലക്ഷ്മി ശ്രീനു
തിരുമേനി….അയാൾ പേടിയോടെ വിളിച്ചു… അപകടമാണ് ഉടനെ തന്നെ പൂജ നടത്തണമെന്ന് നിർബന്ധം ആണോ……തിരുമേനി വീണ്ടും ചോദിച്ചു. വേണം എത്രയും പെട്ടന്ന് പൂജ നടത്തണം…ആ പൂജ കഴിഞ്ഞാൽ പിന്നെ അധികദിവസം കാത്തിരിക്കേണ്ടി വരില്ലലോ……..അയാൾ പറഞ്ഞു. മ്മ് സൂക്ഷിക്കണം എന്തോ ഒരു അപകടം പതിയിരിപ്പുണ്ട്……രാശിപലകയിൽ …
താലി, ഭാഗം 106 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More