എന്താ ഡി…..കാശി ദേഷ്യത്തിൽ ചോദിച്ചു.
ദേ അവിടെ തട്ടുകട….ഭദ്ര വല്യ കാര്യത്തിൽ കൈ ചൂണ്ടി പറഞ്ഞു….. കാശിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു പിന്നെ അവൻ അത് കണ്ട്രോൾ ചെയ്തു വണ്ടി സൈഡിൽ ഒതുക്കി അവളെയും കൊണ്ട് അങ്ങോട്ട് പോയി……
സോറി കാശി….. പെട്ടന്ന് തട്ട്കട കണ്ട സന്തോഷത്തിൽ നിന്നെ ടെൻഷൻ ആക്കിയത…ഫുഡ് ഓർഡർ ചെയ്തിട്ട് ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി ഇരിക്കുന്ന കാശിയുടെ കൈയിൽ പിടിച്ചു പറഞ്ഞു….. പിന്നെ ചെക്കൻ ഒന്ന് പുഞ്ചിരിച്ചു…
രണ്ടും കൂടെ ഭക്ഷണം കഴിച്ചു കഴിഞ്ഞു കുറച്ചു ദൂരം വെറുതെ ഒന്ന് കറങ്ങി തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ ആണ് അവളുടെ അടുത്ത ചോദ്യം…..
കാശി…….
മ്മ്……
ഞാൻ ഒരു കാര്യം ചോദിച്ച നീ എന്നെ വഴക്ക് പറയരുത്…..
ഇല്ല ചോദിക്ക്…..
സിദ്ധാർഥ് എവിടെ…….ഭദ്ര ചെറിയ ടെൻഷനോടെ ആണ് ചോദിച്ചത്..
അവനെ അന്ന് ഞാൻ വാൺ ചെയ്തു വിട്ടു ഇപ്പൊ ബാംഗ്ലൂർ എന്തോ ആണ്…. കൂടുതൽ പ്രശ്നത്തിനു പോകാത്തത അവനോട് നീ അമ്മാതിരി വെട്ട് അല്ലെ അവനെ വെട്ടിയത്…..കാശി ചിരിയോടെ പറഞ്ഞു.
ഭദ്ര ഒന്നും മിണ്ടാതെ സൈലന്റ് ആയിട്ടു അവനെ ചുറ്റിപിടിച്ചു….
അല്ല നീ എങ്ങോട്ടോ പോകും വരാൻ വൈകും എന്ന് പറഞ്ഞിട്ട്….. നമ്മൾ പെട്ടന്ന് തിരിച്ചു പോവാണല്ലോ നീ എങ്ങോട്ട് പോകാന ഇറങ്ങിയേ…….
ഞാൻ ചുമ്മ ഇങ്ങനെ ഒരു കറക്കം ആണ് പ്ലാൻ ചെയ്തത്….അപ്പൊ പിന്നെ നിന്നെ കൂടെ കൂട്ടാം എന്ന് കരുതി….. പിന്നെ മോള് ആ വാച്ചിലേക്ക് ഒന്ന് നോക്കിയേ…….കാശി ചിരിയോടെ പറഞ്ഞു.
ശേ ഇത്രപെട്ടന്ന് പത്രണ്ട് മണി ആകാറായൊ….. നീ എന്നെ ഇടക്ക് ഇടക്ക് ഇതുപോലെ കൊണ്ട് പോണേ കാശി നല്ല രസമുണ്ട്…….
ഉവ്വ്…….പിന്നെ രണ്ടുപേരും ഒന്നും സംസാരിച്ചില്ല…… വീടിന്റെ കുറച്ചു ദൂരെ ആയിട്ടു കാശി വണ്ടി നിർത്തി….
എന്താ കാശി…….
നീ ഇറങ്ങി ഇങ്ങ് ഫ്രണ്ടിൽ വന്നേ…കാശി പറഞ്ഞപ്പോൾ അവന് ഭ്രാന്ത് ആണോന്നു ചോദിച്ചു കൊണ്ട് മുന്നിലേക്ക് വന്നു…..
എന്താ ഡാ കാലനാഥ നീ എന്നെ ഇവിടെ ഇറക്കിവിടാൻ ആണോ പ്ലാൻ…….അവൾ ഇളിയിൽ കൈ കുത്തി ചോദിച്ചു.കാശി ഒരു കള്ളചിരിയോടെ അവളെ എടുത്തു ഫ്രണ്ടിൽ ഇരുത്തി….
നിനക്ക് ഭ്രാന്ത് ഡാ കാശി ഞാൻ എന്താ പാവയ ഇങ്ങനെ എടുത്തു അങ്ങോട്ട് ഇങ്ങോട്ടു മാറ്റാനും നടക്കാനും… അവൻ ഒന്നും മിണ്ടാതെ അരയിലൂടെ ചുറ്റിപിടിച്ചു അവനോട് ചേർത്ത് ഇരുത്തി കഴുത്തിൽ മുഖം പൂഴ്ത്തി……
സ്സ്…… കാശി….. റോഡ…അവന്റെ താടി രോമങ്ങൾ കുത്തിയപ്പോൾ അവന്റെ കൈയിൽ മുറുകെ പിടിച്ചു പറഞ്ഞു…..
അത് എനിക്കും അറിയാം….പിന്നെ നീ എന്റെ പാവയാണോ എന്ന് ചോദിച്ചില്ലേ….. നീ ആദ്യം എന്തെങ്കിലും ഒക്കെ കഴിച്ചു തടി വയ്ക്കാൻ നോക്കെടി ആകെ മൊത്തം പഞ്ഞിപോലെ ഇരിക്കുവാ പെണ്ണ്…ഭദ്ര കള്ളചിരിയോടെ അവന്റെ നെഞ്ചിൽ ചാരി…… കാശി അവളുടെ തലയിൽ ഒന്ന് മുത്തിയിട്ട് ഒരു കറുത്ത തുണികൊണ്ട് അവളുടെ കണ്ണ് കെട്ടി……
കാശി ഭദ്ര അവന്റെ കൈയിൽ മുറുകെ പിടിച്ചു…
പേടിക്കണ്ട….. ഒരു കുഞ്ഞ് സർപ്രൈസ് ഉണ്ട് വീട് എത്തുന്നത് വരെ ഒരക്ഷരം മിണ്ടരുത് മിണ്ടിയാൽ ഞാൻ ഇറക്കി വിടും…ഭദ്ര അവന്റെ കൈയിൽ മുറുകെ പിടിച്ചു കാശി ചിരിയോടെ അവളെ ഒരു കൈകൊണ്ട് ചേർത്ത് പിടിച്ചു മറുകൈ കൊണ്ട് വണ്ടി ഓടിച്ചു വണ്ടി പതിയെ ആണ് വണ്ടി ഓടിച്ചത്… വീട്ടിൽ എത്തുമ്പോൾ തന്നെ കാശി കണ്ടു മുറ്റത്തു നിറയെ ലൈറ്റ്സും പൂക്കളും കൊണ്ട് അലങ്കരിച്ചു വച്ചിട്ടുണ്ട് ടേബിളിൽ കേക്ക് അറേഞ്ച് ചെയ്തു വച്ചിട്ടുണ്ട് ചുറ്റും എല്ലാവരും നിൽപ്പുണ്ട്…. സുമേഷ് വിഷ്ണു ഒക്കെ വന്നിട്ടുണ്ട്..
കാശി………ഭദ്ര അവന്റെ അനക്കം ഒന്നുല്ലാത്തത് കൊണ്ട് വിളിച്ചു നോക്കി.
അഹ്….. നമ്മൾ വീട് എത്തി കേട്ടോ…..അവൻ അവളുടെ കാതോരം പറഞ്ഞു അവളെയും കൊണ്ട് മുന്നോട്ട് നടന്നു….
കാശി…. ഈ കെട്ട് അഴിക്ക് എനിക്ക് എന്തോ ടെൻഷൻ ആവ…..അവന്റെ കൈയിൽ മുറുകെ പിടിച്ചു പറഞ്ഞു….
ഞാൻ അല്ലെ ഡി നിന്റെ കൂടെ ഉള്ളത് പേടിക്കണ്ട വാ…. ടേബിളിന് മുന്നിൽ അവളെ നിർത്തിയിട്ട് കാശി കണ്ണിലെ കെട്ട് അഴിക്കാൻ തുടങ്ങി….
കണ്ണിലെ കെട്ട് അഴിച്ചതും ഭദ്ര കണ്ണ് തുറന്നു പക്ഷെ പെട്ടന്ന് എന്തോ ഒരു മങ്ങൽ പോലെ ഒന്നുടെ കണ്ണ് അടച്ചു തുറന്നു… മുന്നിലെ കാഴ്ചയിൽ അവളുടെ കണ്ണ് വിടർന്നു ആ നിമിഷം തന്നെ കാശി അവളെ പുറകിൽ നിന്ന് ചുറ്റിപിടിച്ചു……
HAPPY BIRTHDAY SREE…….അവളുടെ കവിളിൽ മുത്തിക്കൊണ്ട് പറഞ്ഞു…ഭദ്രപെട്ടന്ന് കരഞ്ഞു കൊണ്ട് കാശിയെ ചുറ്റിപിടിച്ചു….. എല്ലാവരും ഞെട്ടി പോയി കാശി പോലും ഞെട്ടി….
ഏയ്യ്….. പിറന്നാൾകാരി കരയുവാ…. ദേ നിന്റെ ഫേവ്റേറ്റ് കേക്ക് ആണ് കട്ട് ചെയ്തേ….അവൻ അവളുടെ പുറത്ത് തട്ടി പറഞ്ഞു…… പിന്നെ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു……കാശിയും ഭദ്രയും ചേർന്നു കേക്ക് കട്ട് ചെയ്തു അത് കഴിഞ്ഞു എല്ലാവരും അവൾക്ക് ഓരോ ഗിഫ്റ്റ് കൊടുത്തു ശിവ അവളെ വിഷ് ചെയ്തു ഉടനെ അകത്തേക്ക് കയറി പോയി…എല്ലാവരും കേക്ക് കഴിച്ചിട്ട് ക്രീം മുഴുവൻ ഭദ്രയുടെ മുഖത്ത് വാരി പൂശി…. ഇതൊക്കെ സുമേഷ് ഒരല്പം പോലും പോകാതെ ഫോണിൽ പകർത്തിയിരുന്നു……
കാശി ഇനി ഞാൻ എങ്ങനെ കുളിക്കാതെ കിടക്കും……..ഭദ്ര എല്ലാം കഴിഞ്ഞു റൂമിൽ എത്തിയപ്പോൾമുഖത്തെ ക്രീം ഒക്കെ തുടച്ചു കൊണ്ട് അവനോട് ചോദിച്ചു…..
വേണേൽ ഞാൻ കുളിപ്പിക്കാം…… കാശി അവളെ ചേർത്ത് പിടിച്ചു കള്ളചിരിയോടെ പറഞ്ഞു.
ശരിക്കും. എന്ന വാ ഒരുമിച്ച് കുളിക്കാം….ഭദ്ര ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ പറഞ്ഞു…. കാശി അവളെ ഒന്ന് സൂക്ഷിച്ചു നോക്കി….. മുഖത്ത് ഒളിപ്പിച്ചു വച്ചേക്കുന്ന കള്ളചിരി കാശിക്ക് ഉള്ള അനുവാദം ആയിരുന്നു….
കാശി അവളെ എടുത്തു.. ഭദ്ര പിടയാലോ ഞെട്ടാലോ ഇല്ലാതെ അവന്റെ കഴുത്തിലൂടെ ചുറ്റിപിടിച്ചു പുഞ്ചിരിയോടെ ഇരുന്നു… ബാത്റൂമിൽ കയറിയപ്പോൾ കാശി അവളെ താഴെ നിർത്തി… ഭദ്ര അവനെ ഒന്ന് നോക്കി ആ നോട്ടം കാശിയുടെ ചുണ്ടിൽ ഒരു കള്ളചിരി വിരിച്ചു……..
എന്താ ഡി നോക്കുന്നെ കുളിക്കുന്നില്ലേ…… ഭദ്ര അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു അവനോട് ചേർന്നു നിന്നു….
നീ അല്ലെ എന്നേ കുളിപ്പിക്കാം എന്ന് പറഞ്ഞത് എന്നിട്ട് എന്നോട് ആണോ ചോദ്യം….. ഭദ്ര ചിരിയോടെ ചോദിച്ചു….
ആ ചിരി കാശിയിലും തെളിഞ്ഞു അവൻ ഷവർ ഓൺ ആക്കിപെട്ടന്ന് ആയത് കൊണ്ട് ഭദ്ര ഒന്ന് വിറച്ചു പോയി…. കാശി അവളുടെ കവിളിൽ കൈ ചേർത്തു ഭദ്ര കണ്ണുകൾ ചിമ്മിചിമ്മി അവനെ നോക്കി കാശി അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്ത് അവളെ അവനോട് കൂടുതൽ ചേർത്ത് പിടിച്ചു….അവന്റെ കൈകൾ അവളുടെ മാ, റിടങ്ങളിൽ പതിഞ്ഞു. അവൾ അവന്റെ പുറത്തും തലയിലുമായി അമർത്തി പിടിച്ചു. വണ്ട് തേൻ നുകരുന്നത് പോലെ അവൻ അവളുടെ ചുണ്ടുകളെ പതിയെ വേദനിപ്പിക്കാതെ നുകർന്നു കൊണ്ടിരുന്നു. അവന്റെ ചുംബനം തീവ്രത കൂടിയത് പോലെ അവന്റെ കൈകളും തീവ്രത കൂടി. അവളുടെ ചുണ്ടിലെ ഓരോ ഇതളുകളും അവൻ മാറി മാറി നു, ണഞ്ഞു.ചുണ്ടുകളിൽ നിന്ന് നാവിലേക്ക് അവന്റെ ചും, ബനം ഇറങ്ങി ചെന്നു. അവളുടെ നാവിലെ തേൻത്തുള്ളികൾ വലിച്ചെടുത്തുകൊണ്ട് അവനിലേ തേൻമധുരം അവളിലേക്ക് ഒഴുക്കി.ഒടുവിൽ അവയെ ഒരുമിച്ച് നുണഞ്ഞു കൊണ്ട് അവൻ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു അവളെ നോക്കി……
അവൻ ഷവർ ഓഫ് ആക്കി………
ഞാൻ ഇനിയും ഇവിടെ നിന്നാൽ നാളെ രണ്ടും ഒരുമിച്ച് ഹോസ്പിറ്റലിൽ കിടക്കേണ്ടി വരും ചിലപ്പോൾ… അതുകൊണ്ട് എന്റെ പൊന്നു മോള് കുളിച്ചിട്ട് ഇറങ്ങി വാ……കവിളിൽ ഒന്ന് മുത്തി കൊണ്ട് പറഞ്ഞു……. ഭദ്ര അതിന് പുഞ്ചിരിച്ചു കാശി അവളെ ഒന്നുടെ നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി….എന്നിട്ട് അവൾക്ക് വേണ്ട ഡ്രസ്സ് എടുത്തു കൊടുത്തു കാശി……..
കാശി തലതുടച്ചു ഡ്രസ്സ് മാറി വന്നു കണ്ണാടിയിൽ നോക്കി മുടി ഒതുക്കുമ്പോൾ ആണ് കുളി കഴിഞ്ഞു ബാത്ത്ടൗൽ ചുറ്റി ബാത്റൂമിൽ നിന്ന് ഇറങ്ങി വരുന്ന ഭദ്രയേ കാശി കണ്ടത്…അവളെ ആ വേഷത്തിൽ കണ്ടു അവൻ ഒരു നിമിഷം പകച്ചു പോയി. മാറാൻ ഉള്ള ഡ്രസ്സ് കൊടുത്തു പുറത്ത് വന്നത് ആയിരുന്നു… എന്നാൽ ഭദ്രയിൽ ഒരു പുഞ്ചിരി ഉണ്ട്….
അവൻ ചീപ്പ് ടേബിളിൽ വച്ചു അവളുടെ അടുത്തേക്ക് നടന്നു. അവൻ തന്റെ നേരെ വരുന്നത് കണ്ടു അവളുടെ ഹൃദയമിടിപ്പ് ഇരട്ടിയായ്. അകത്തു നിന്ന് ഇറങ്ങി അവനെ കാണും വരെ ധൈര്യം ഉണ്ടായിരുന്നു….ആ തണുപ്പിലും അവളുടെ ചെന്നിയിലൂടെ വിയർപ്പ് തുള്ളികൾ പൊടിയാൻ തുടങ്ങി……. അവൻ അടുത്തേക്ക് എത്താറായപ്പോൾ അവൾ പുറകിലേക്ക് നീങ്ങി…..
എന്താ ഡി ഉണ്ടക്കണ്ണി ഒരു ചിരി….
I LOVE YOUUUUU കാശി……അവന്റെ കണ്ണിൽ നോക്കി പറഞ്ഞു….പിന്നെ ഒന്ന് ഉയർന്നു വന്നു അവന്റെ നെഞ്ചിൽ അമർത്തി ചുംബിച്ചു. അവളുടെ ചുണ്ടിന്റെ തണുപ്പും തന്നോട് അവൾ പറഞ്ഞ വാക്കും അവനെ മറ്റേതോ ലോകത്തു എത്തിച്ചു….. അവൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു……
എന്താ മോളെ ഉദ്ദേശം….കള്ളചിരിയോടെ ചോദിച്ചു.
ഉദ്ദേശം നിനക്ക് അറിയില്ലെ കാശിനാഥാ……..അവനോട് ചേർന്നു നിന്നു…
അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു കുറച്ചു സമയം അവിടെ തന്നെ ചുണ്ട് ചലിപ്പിക്കാതെ സ്ഥാനം പിടിച്ചു അവൾ കണ്ണുകൾ അടച്ചു ആ ചുംബനം സ്വീകരിച്ചു….അവന്റെ ചുണ്ടുകൾ നെറ്റിയിൽ നിന്ന് താഴേക്ക് ഊർന്നു പുതിയ സഞ്ചാരപാദ തേടി തുടങ്ങി.
അവന്റെ ചുണ്ട് അവളുടെ ചെവിയിൽ എത്തി പതിയെ കടിച്ചു നു, ണയാൻ തുടങ്ങി അവളുടെ കൈകൾ അവന്റെ പുറത്ത് സ്ഥാനം പിടിച്ചു..അവന്റെ ചുണ്ടും നാവും അവളിലെ പെണ്ണിനെ ഉണർത്താൻ തുടങ്ങി. അവൻ അവളുടെ തുടുത്തകവിളിൽ അമർത്തി മുത്തി..
ശ്രീ…..
മ്മ്…..
I LOVE YOUUUU ശ്രീ …… അവളുടെ കണ്ണിൽ നോക്കി പറഞ്ഞുകൊണ്ട് അവളുടെ ചുണ്ടിലേക്ക് അവന്റെ ചുണ്ട് ചേക്കേറി..
അവൻ പതിയെ വളരെ പതിയെ അവളുടെ മേൽചുണ്ടിനെ നു, ണഞ്ഞു തുടങ്ങി. ആദ്യം അറിയുന്ന ചുംബനനുഭൂതിയിൽ അവൾ ലയിച്ചു. അവൻ അവളുടെ കീഴ്ച്ചുണ്ടിൽ ക, ടിച്ചു നു, ണയാൻ തുടങ്ങി. പതിയെ തുടങ്ങിയ ചുംബനം നിമിഷങ്ങൾ കഴിഞ്ഞു പോകെ കാടിന്യം കൂടി കൂടി വന്നു. അവളുടെ ഇരുചുണ്ടുകളും ഒരുമിച്ച് കടിച്ചു നു, ണഞ്ഞു അവൻ…..അവൾ ഒരു ആശ്രയതിനു അവന്റ പുറത്ത് ആഴത്തിൽ അള്ളി പിടിച്ചു.
ചുണ്ടുകൾ തമ്മിൽ കോർത്തചും, ബനം പല്ലും നാവും കടന്നു ആഴത്തിൽ അറിഞ്ഞു ഉമിനീരിൽ ചോര ചുവ അറിഞ്ഞിട്ടും അവളുടെ ചുണ്ടിലെ തേൻ നുകർന്നു മതിയാവാത്ത വണ്ടിനെ പോലെ അവളുടെ ചുണ്ടിനെ പൊതിഞ്ഞു പിടിച്ചു.അവനവളുടെ ചുണ്ടുകളെ മനസ്സില്ലാമനസോടെ അവളുടെ ഉമിനീരുൾപ്പെടെ നു, ണഞ്ഞു വിട്ടു. അവൻ നിർത്തിവച്ച ചുംബനം അവൾ ഏറ്റെടുത്തു പതിയെ തുടങ്ങിയ ചും, ബനം അവനെ ഞെട്ടിച്ചു കൊണ്ട് ആഴത്തിൽ അവന്റെ ചു, ണ്ടിലേക്ക് ആഴ്ന്നിറങ്ങി.
ചുംബനത്തിന്റെ തീവ്രദ കൂടി അവന്റെ ചോ, ര ചൂട് പിടിക്കാൻ തുടങ്ങി അവൻ അവളുടെ കഴുത്തിലേക്ക് ആഴത്തിൽ ചുംബിച്ചു നുണയാൻ തുടങ്ങി അവളുടെ തൊണ്ടക്കുഴിയിൽ പൊടിഞ്ഞു തുടങ്ങിയ വിയർപ്പിനെ പോലും അവൻ പ്രണയത്തോടെ നുണഞ്ഞെടുത്തു..കുളി കഴിഞ്ഞു ഇറങ്ങി വന്നതിന്റെ ആകും കഴുത്തിൽ പറ്റിപിടിച്ചിരുന്ന വെള്ളത്തുള്ളികളെ പോലും അവൻ നു, ണഞ്ഞു.അവളുടെ കഴുത്തിൽ ഉടനീളം അവന്റെ ചുണ്ടും നാവും ഇഴഞ്ഞു നടന്നു. അവളുടെ കൈകൾ അവനെ കൂടുതൽ ചേർത്തണച്ചു.അവൻ അവളുടെ കഴുത്തിൽ നിന്ന് മുഖം ഉയർത്തി അവളെ നോക്കി………ആകെ ചുവന്നു വിയർത്തു ഒരു വല്ലാത്ത ഭാവത്തിൽ നിൽക്കുന്ന അവന്റെ പെണ്ണിനെ കണ്ടു അവന്റെ കണ്ണുകൾ വിടർന്നു…… തന്റെ ശരീരം ചൂട് പിടിക്കുന്നത് അവൻ അറിഞ്ഞു………
ഞാൻ നിന്നെ എന്റെ മാത്രം ആക്കാൻ പോവാ ശ്രീ……..അവളുടെ കാതിലെ കമ്മൽ സഹിതം അവൻ നുണഞ്ഞു……
അവൻ അവളെ എടുത്തു ടേബിളിൽ ഇരുത്തി….. ഭദ്ര ഇനി എന്താ സംഭവിക്കാൻ പോകുന്നത് എന്ന് നോക്കി….. കാശി ടേബിളിന്റെ അടിയിൽ നിന്ന് വൈൻ ബോട്ടിൽ എടുത്തു രണ്ടു കുഞ്ഞ് ഗ്ലാസ്സിലേക്ക് പകർന്നു….. ഒരു ഗ്ലാസ് അവൾക്ക് നൽകി ഒരു ഗ്ലാസ് അവനും എടുത്തു പതിയെ സ്വിപ്പ് ചെയ്തു അവളും അത് പോലെ സ്വിപ്പ് ചെയ്തു കാശിയുടെ ഭദ്രയുടെയും കണ്ണുകൾ പരസ്പരം എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു………കാശി ലൈറ്റ് ഓഫ് ആക്കി ഒരു കാൻഡിൽ കത്തിച്ചു വച്ചു കാശി അവളുടെ അടുത്തേക്ക് വന്നു……അവളെ കൈകളിൽ കോരിയെടുത്തു ബെഡിലേക്ക് കിടത്തി… ഭദ്ര കണ്ണ് ചിമ്മാതെ കാശിയെ നോക്കി….. ആ അരണ്ടപ്രകാശത്തിൽ ഭദ്ര കൂടുതൽ സുന്ദരിയായത് പോലെ തോന്നി അവന്…..
കാശി ഒരു പുഞ്ചിരിയോടെ അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു ഭദ്ര കണ്ണുകൾ അടച്ചു….അവൻ അവളുടെ നെറ്റിയിൽ വീണ്ടും വീണ്ടും ചുംബിച്ചു അവളുടെ കണ്ണിലും മൂക്കിലും ഒക്കെ ചുംബിച്ചു കൊണ്ട് അവളുടെ കഴുത്തിടുക്കിൽമുഖം പൂഴ്ത്തി ചും, ബിച്ചുകൊണ്ട് അവിടെ ഉള്ള മാം, സദളങ്ങളെ പതിയെ കടിച്ചു നു, ണയാൻ തുടങ്ങി…അവന്റെ ചുണ്ടും നാവും വീണ്ടും അവളുടെ ആ കുഞ്ഞു ചുണ്ടിൽ ചേക്കേറി….അവയെ കടിച്ചു നുണഞ്ഞു കൊണ്ടേ ഇരുന്നു അവന്റെ കൈകൾ ആ ടൗലിന് പുറത്ത് കൂടെ അവളിൽ ഒഴുകി നടന്നു… അവളുടെ ചുണ്ടിനെ മോചിപ്പിച്ചു കൊണ്ട് അവന്റെമുഖം അവളുടെ മാ, റിടുക്കിലേക്ക് താഴ്ന്നു അവൻ ആ കുഞ്ഞു മാ, റിടങ്ങളെ ഞെരിച്ചുടച്ചു അത് അവളിൽ വേദന സൃഷ്ടിച്ചു….
കാശി………
അവന്റെ കണ്ണുകളിൽ പ്രണയവും സിരകളിൽ കാ, മവും ഉണർന്നു. അവൻ അവളെ നോക്കി കൊണ്ട് തന്നെ അവളുടെ ടൗലിന്റെ കെട്ടിൽ പിടിച്ചു വലിച്ചു. അത് രണ്ടു വശത്തേക്ക് ആയി അഴിഞ്ഞു വീണു. ഒരു നിമിഷം അവന്റെ കണ്ണുകൾ ആ കുഞ്ഞ് മാ, റിടങ്ങളിൽ തങ്ങി നിന്നു. അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കണ്ണുകൾ മുറുകെ പൂട്ടി കിടപ്പ് ആണ്. അവൻ അവളുടെ കണ്ണുകളിൽ ചും, ബിച്ചു കൊണ്ട്. ആ മാ, റിടങ്ങളെ തഴുകി അവൾ ഒരു അവന്റെ പുറത്ത് അമർത്തി പിടിച്ചു അവൻ ആ കൈകൾ ബെഡിൽ ചേർത്ത് വച്ചു അവന്റെ ഇടം കൈ അതിൽ കോർത്തു പിടിച്ചു. അവളുടെ മാറി, ടങ്ങളിൽ മുഖം പുഴ്ത്തി അവൻ അവയെ ചുംബിക്കാനും നാവിനാൽ തഴുകാനും തുടങ്ങി അവൾ ബെഡിൽ കിടന്നു എന്തൊക്കെയൊ ശിൽക്കാരശബ്ദങ്ങൾ ഉരവിട്ടു.ഒടുവിൽ അവൻ അവയെ ക, ടിച്ചു നുണഞ്ഞുകൊണ്ട് താഴെക്ക് ഊർന്നിറങ്ങി. അവളുടെ പൊ, ക്കിൾ ചുഴി, യിൽ അവന്റെ നാവ് ഇഴഞ്ഞു. അവിടെ അമർത്തി കടിച്ചു നുണഞ്ഞു. പലകുറി അവന്റെ നാവ് ആ പൊ, ക്കിൾ ചുഴിയുടെ ആഴം അളന്നു.
അവന്റെ കരളാലനയിലും നാവിന്റെ തഴുകലിലും അവൾ ആകെവിവശയായി. അവന്റെ മുഖം അവളുടെ വയറിൽ നിന്ന് താഴെക്ക് ഊർന്നു അവൾ തന്റെ ചുണ്ടുകൾപരസ്പരം കടിച്ചു പിടിച്ചു അവന്റെ തലമുടിയിൽ കൈകൾ കടത്തി മുറുകെ പിടിച്ചു..അവൻ മുഖം ഉയർത്തി അവളെ നോക്കി. ശേഷം പൂർണ ന, ഗ്നനായി കൊണ്ട് അവളിലേക്ക് അമർന്നു. അവന്റെ ചു, ണ്ടുകൾ അവളുടെ ചുണ്ടിൽ വിശ്രമം കൊണ്ടു. അവൻ അവളെ ആഴത്തിൽ ആഴത്തിൽ ചുംബിച്ചുണർത്തി. അവൻ തുടങ്ങിവച്ച ചുംബനം അവൾ ഏറ്റെടുത്തു..
അവൻ അവളിലെക്ക് പതിയെ പതിയെ ആഴ്ന്നിറങ്ങി അവളിലേ വേദന അവൾ പ്രകടിപ്പിച്ചത് അവന്റെ മുതുകിൽ കൂർത്ത നഖങ്ങൾ ആഴ്ത്തി ആയിരുന്നു. അവൻ അവളിലേക്ക് പതിയെ തുടങ്ങിയ യാത്ര വേഗത്തിൽ ആയി. രണ്ടു പേരുടെയും സിരകളിൽ കാ, മം അഗ്നിയായ് പടർന്നു. പതിയെ തുടങ്ങിയ അരക്കെട്ടിന്റെ ചലനം വേഗത്തിൽ ആയി. അവൾ അവനെ കൂടുതൽ കൂടുതൽ ആവേശത്തിൽ ചേർത്തണച്ചു. മണിക്കൂറുകൾക്ക് ശേഷം അവൻ അവളിൽ ഒരു മഴയായ് പെയ്തൊഴിഞ്ഞു കൊണ്ടു അവളെ ചുംബനം കൊണ്ടു മൂടി. അവളുടെ മേനിയിൽ അവന്റെ വിയർപ്പ് തുള്ളികളാലും ഉമിനീരിനാലും കുതിർന്നു… അവളിൽ നിന്ന് ഉയർന്നു വന്നു അവളുടെ ന, ഗ്നമായ മാറി, ടത്തിൽ തലചായ്ച്ചു കിടന്നു. അവനെ ചേർത്ത് പിടിച്ചു അവളും മയങ്ങി…….
കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവൻ അവളിൽ നിന്നടർന്നു മാറി നേരെ കിടന്നു. ഒപ്പം അവളെ തന്റെ നെഞ്ചിൽ കിടത്തി അവൻ.തലയിൽ തഴുകി കൊടുത്തു.
കാശി……കുറച്ചു സമയം അങ്ങനെ കിടന്നിട്ട് ഭദ്ര അവനെ വിളിച്ചു…..
മ്മ്മ്…….കാശി ഒന്ന് മൂളി..
നീ എന്തിനാ എന്നെ ഇത്രക്ക് സ്നേഹിക്കുന്നെ….. ഞാൻ കാരണം നിനക്ക് നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നിട്ടും നീ എന്നെ നിന്റെ ജീവനെക്കാൾ ഏറെ സ്നേഹിക്കുന്നുണ്ട്……. ഞാൻ ഇന്ന് എന്ത് ഹാപ്പി ആണെന്ന് അറിയോ…. ഞാൻ ആഗ്രഹിച്ചത് പോലെ ഒക്കെ നീ എന്റെ ബര്ത്ഡേ ആഘോഷിച്ചു…എല്ലാവർക്കും കലിപ്പൻ ആയ കാശിനാഥൻ എനിക്ക് മുന്നിൽ മാത്രം പൂച്ചയാകുന്നു……..ഭദ്ര അവസാനം പറഞ്ഞു പറഞ്ഞു കരയാൻ തുടങ്ങി……
അവൻ അവളെ ചേർത്തു പിടിച്ചു…..
അയ്യേ നേരത്തെ ഇല്ലാത്ത കരച്ചിൽ ആണല്ലോ ഇപ്പൊ മോശം……..കാശി അവളെ കളിയാക്കി….
അതെ……ഇതൊക്കെ ഞാൻ ചെയ്യുന്നത് എന്റെ ശ്രീക്ക് വേണ്ടി ആണ്…. നീ എന്റെ ആണ് എന്റെ മാത്രം….. നിന്നെ മറ്റൊരാളും സന്തോഷിപ്പിക്കുന്നതോ എന്നേക്കാൾ കൂടുതൽ സ്നേഹിക്കുന്നതോ എനിക്ക് ഇഷ്ടമല്ല….. അതുകൊണ്ട് നിനക്ക് വേണ്ടി ഈ കാശിനാഥൻ എന്ത് വേണമെങ്കിലും ചെയ്യും….അവളുടെ തലയിൽ ഒന്ന് മുത്തിക്കൊണ്ട് പറഞ്ഞു…
ഞാൻ നാളെ നിന്നെ തള്ളി പറഞ്ഞു നിന്നെ ഉപേക്ഷിച്ചു പോയാൽ…….. ഭദ്ര അവന്റെ നെഞ്ചിൽ താടി കുത്തി ചോദിച്ചു.
അറിയില്ല…… അവൻ പുഞ്ചിരിയോടെ പറഞ്ഞു…
പിന്നെ നിനക്ക് എന്താ ഡാ കാലനാഥ അറിയുന്നേ…..അവന്റെ നെഞ്ചിൽ പല്ലുകൾ ആഴ്ത്തി ചോദിച്ചു….
ചേട്ടന് അറിയാവുന്നത് ഒക്കെ ചേട്ടൻ കുറച്ചു നേരത്തെ കാണിച്ചായിരുന്നു….കാശി കള്ളചിരിയോടെ പറഞ്ഞു…
അയ്യേ……അതും പറഞ്ഞു. ഭദ്ര നാണത്തോടെ അവന്റെ മാറിൽ മുഖം ചേർത്തു…ഒപ്പം അവളുടെ ന, ഗ്നമായ മാ, റിടം അവന്റെ നെഞ്ചിൽ ശക്തിയായ് പതിച്ചു..
അവൻ അവളെയും കൊണ്ടു ഒന്ന് മറിഞ്ഞു അവളെ അവന്റെ അടിയിൽ ആക്കിയിട്ടു അവളുടെ മുഖത്തേക്ക് നോക്കി……
നീ ഇങ്ങനെ ഓരോന്ന് കാട്ടി എന്നെ വീണ്ടും പ്രലോഭിപ്പിക്കരുത്…….
പ്രലോഭപ്പിച്ചാൽ…. ചോദിച്ചു കഴിഞ്ഞു അവൾ കണ്ണുകൾ മുറുകെ അടച്ചു…
എന്റെ മോള് കുറച്ചു കൂടെ കഷ്ടപ്പെടും….അവൻ പുഞ്ചിരിയോടെ പറഞ്ഞു വീണ്ടും അവളെ ചും, ബിച്ചുണർത്തികൊണ്ടു അവളിൽ ഒരു മഴയായ് പെയ്തിറങ്ങി. ഒരിക്കലും നിലക്കാത്തൊരു മഴ……
എപ്പോഴോ കാശിക്ക് വല്ലാത്ത ചൂട് അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ അവൻ കണ്ണ് ചിമ്മി തുറന്നു…തന്റെ നെഞ്ചിൽ നന്നായി ചൂട് അടിക്കുന്നുണ്ട് അവൻ ഭദ്രയേ ഒന്ന് തൊട്ട് നോക്കി….
ഈശ്വര……അവൻ വേഗം കൈ പിൻവലിച്ചു…..
പെണ്ണിന് പൊള്ളുന്ന പോലെ പനിക്കുന്നുണ്ട്…..അവൻ സ്വയം പറഞ്ഞു അപ്പോഴാണ് കാശിക്ക് ഷവറിന് കീഴെ ഒരുപാട് സമയം നിന്നത് ഓർമ്മവന്നത്…. അവൻ അവളെ പതിയെ ബെഡിലേക്ക് കിടത്തി…..
താഴെ കിടന്ന ഷോർട്സ് എടുത്തു ഇട്ടു ലൈറ്റ് ഓൺ ആക്കി….. അപ്പോഴും ഭദ്ര നല്ല ഉറക്കം ആണ്….. (ഉറക്കം ആണോ ബോധം പോയോ 🤔)
അവൻ മേശയിൽ നിന്ന് മെഡിസിൻ എടുത്തു….. ഭദ്രയേ തട്ടി വിളിച്ചു..
എനിക്ക്.. എനിക്ക് വയ്യ കാശി… ഞാൻ ഉറങ്ങട്ടെ….ബെഡ്ഷീറ്റിൽ മുറുകെ പിടിച്ചു പറയുന്നുണ്ട് ഭദ്ര….. ശെരിക്കും പറഞ്ഞ അവളുടെ കിടപ്പ് കണ്ടു കാശിക്ക് ചിരി വരുന്നുണ്ട് പിന്നെ വയ്യാതെ കിടക്കുന്നത് കൊണ്ട് അവൻ എങ്ങനെ ഒക്കെയൊ മെഡിസിൻ കൊടുത്തു നെറ്റിയിൽ ഒരു തുണിനനച്ചിട്ട് കൊടുത്തു… അവളെയും ചേർത്ത് പിടിച്ചു കിടന്നു…
തുടരും….