
മറുതീരം തേടി, ഭാഗം 15 – എഴുത്ത്: ശിവ എസ് നായർ
“ആതിരയെ എനിക്ക് തന്നെ നൽകാമെന്നൊരു ഉറപ്പ് അമ്മാമ്മയ്ക്ക് തരാനാവുമോ?” പ്രതീക്ഷയോടെ ആൽഫി അമ്മാമ്മയെ നോക്കി. “നീ കാര്യമായിട്ട് പറയുവാണോ മോനെ? നിങ്ങളുടെ രണ്ടുപേരുടെയും ജീവിതം തുടങ്ങിയിട്ട് പോലുമില്ല. ഇപ്പഴത്തെ പ്രായത്തിന്റെ ആവേശം കൊണ്ട് ഇങ്ങനെ പലതും തോന്നാം. വിചാരിക്കുന്ന പോലെ എളുപ്പമല്ല …
മറുതീരം തേടി, ഭാഗം 15 – എഴുത്ത്: ശിവ എസ് നായർ Read More