
താലി, ഭാഗം 115 – എഴുത്ത്: ലക്ഷ്മി ശ്രീനു
ജയിലിലെ ജീവിതം സുഖം തന്നെ അല്ലെ ഭദ്രതമ്പുരാട്ടി……തനിക്ക് പരിചിതമായ എവിടെയോ കേട്ട് മറന്ന ശബ്ദം കേട്ട് ഭദ്ര മുഖം ഉയർത്തി നോക്കി തന്റെ മുന്നിൽ പരിഹാസചിരിയോടെ തന്നെ തൊട്ടു തൊട്ടില്ലന്ന് പറഞ്ഞു നിൽക്കുന്നവനെ കണ്ടു അവൾ ഞെട്ടി ഒരടിപിന്നിലേക്ക് വച്ചു..! സൂരജ്….! …
താലി, ഭാഗം 115 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More