മറുതീരം തേടി, ഭാഗം 20 – എഴുത്ത്: ശിവ എസ് നായർ

ഉൾക്കിടിലത്തോടെയാണ് ആതിര അമ്മാമ്മയുടെ ഫോണിലേക്ക് വിളിച്ച് നോക്കിയത്. റിംഗ് ചെയ്യുന്നുണ്ടെങ്കിലും മറുതലയ്ക്കൽ ആരും ഫോൺ എടുത്തില്ല. അവളുടെ മുഖത്ത് ആശങ്ക നിറഞ്ഞു. അത് ആൽഫിയുടെ മുഖത്തും പ്രകടമായി. “ആൽഫി അമ്മാമ്മ കാൾ എടുക്കുന്നില്ല. എനിക്കെന്തോ പേടിയാവുന്നു. ട്രെയിനിൽ വച്ച് ആരെങ്കിലും അമ്മാമ്മയെ …

മറുതീരം തേടി, ഭാഗം 20 – എഴുത്ത്: ശിവ എസ് നായർ Read More

താലി, ഭാഗം 126 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഞാൻ പോയിറ്റ് വരാമേ അമ്മ….കുഞ്ഞിപെണ്ണ് ഭദ്രയേ നോക്കി പറഞ്ഞു….അവൾ ഒന്ന് തലയനക്കി…… ദേവനും ശാന്തിക്കും ഒപ്പം പീറ്ററും യാത്ര പറഞ്ഞു ഇറങ്ങി…. അവർ പോയതും കാശി പോയി ഡോർ അടച്ചു കുറ്റിയിട്ടു…..!ഭദ്ര അവനെ കാര്യം മനസ്സിലാകാതെ നോക്കി. കാശി ഒന്നും മിണ്ടാതെ …

താലി, ഭാഗം 126 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

മറുതീരം തേടി, ഭാഗം 19 – എഴുത്ത്: ശിവ എസ് നായർ

“ഇനി കല്യാണമൊന്ന് നടന്ന് കിട്ടുന്നത് വരെ എനിക്കൊരു സമാധാനമുണ്ടാവില്ലെടാ.” ആതിര അവന്റെ തോളിലേക്ക് ചാഞ്ഞു. ആശ്വസിപ്പിക്കും പോലെ അവനവളെ അവനിലേക്ക് ചേർത്തണച്ചു. “നമ്മുടെ കല്യാണം നടക്കും ആതി. എന്നിട്ട് നിന്റെ കൈയ്യും പിടിച്ച് വീട്ടിലേക്ക് പോയി പപ്പയോടും മമ്മിയോടുമൊക്കെ ഞാൻ പറയും …

മറുതീരം തേടി, ഭാഗം 19 – എഴുത്ത്: ശിവ എസ് നായർ Read More

താലി, ഭാഗം 125 – എഴുത്ത്: ലക്ഷ്മി ശ്രീനു

ആഹ്ഹഹ്ഹ…ആഹ്ഹ്ഹ്……. സാ…. ർ…… ഇനി ഇനി ഒന്നും ചെയ്യല്ലേ… കാശി കയ്യിൽ ഇരുന്ന ഇരുമ്പ്ദണ്ടു കൊണ്ട് അവന്റെ കൈയിൽ വീണ്ടും വീണ്ടും ആഞ്ഞ, ടിച്ചു അവന്റെ കൈയിലെ എല്ലുകൾ പൊ, ടിഞ്ഞു അത് പുറത്ത് വന്നു പിന്നെയും കാശി അവന്റെ കൈയിൽ …

താലി, ഭാഗം 125 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

മറുതീരം തേടി, ഭാഗം 18 – എഴുത്ത്: ശിവ എസ് നായർ

“എനിക്ക് എന്റെ കൂടെ പഠിച്ച ഒരു പയ്യനെ ഇഷ്ടമാണ്. അവനെ കല്യാണം കഴിക്കണമെന്നാണ് എന്റെ ആഗ്രഹം.” “ആരാ ആൾ.” ഭാരതിയുടെ സ്വരം വിറപൂണ്ടു. “പറഞ്ഞാ അമ്മ അറിയും.” “നീ ആളെ പറയ്യ്.” “ആൽഫി… അന്ന് എന്റെയൊപ്പം പത്രത്തിലെ ഫോട്ടോയിലുണ്ടായിരുന്ന പയ്യൻ.” ആതിര …

മറുതീരം തേടി, ഭാഗം 18 – എഴുത്ത്: ശിവ എസ് നായർ Read More

താലി, ഭാഗം 124 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഭദ്ര നാട്ടിലേക്ക് പോകാനായി ബസിൽ ഇരിക്കുമ്പോൾ ആണ് റയാൻ അവളെ വിളിച്ചത്… ഹലോ ഏട്ടാ… അഹ് മോളെ…… കാശി ഇപ്പൊ മാന്തോപ്പിൽ അല്ല……! റയാൻ പറഞ്ഞു. പിന്നെ അവർ എവിടെയാ ചന്ദ്രോത്ത് ആണോ……. ഭദ്ര സംശയത്തിൽ ചോദിച്ചു… ഇല്ല മോളെ അവൻ …

താലി, ഭാഗം 124 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

മറുതീരം തേടി, ഭാഗം 17 – എഴുത്ത്: ശിവ എസ് നായർ

“നാടിന് തന്നെ അഭിമാനമായി മാറിയ ഈ നിമിഷത്തിൽ തനിക്ക് എന്താണ് മാധ്യമങ്ങളോട് പറയാനുള്ളത് ആതിര.” റിപ്പോർട്ടർ അവളോട് ചോദിച്ചു. “എന്റെ ഈ വിജയത്തിന് പിന്നിൽ ഒരാളേയുള്ളു. അതെന്റെ ഈ നിൽക്കുന്ന അമ്മാമ്മ മാത്രമാണ്. പതിനെട്ടു വയസ്സായാൽ എന്നെ കെട്ടിച്ചുവിട്ട് ഭാരം ഒഴിവാക്കാൻ …

മറുതീരം തേടി, ഭാഗം 17 – എഴുത്ത്: ശിവ എസ് നായർ Read More

താലി, ഭാഗം 123 – എഴുത്ത്: ലക്ഷ്മി ശ്രീനു

നീ അല്ലെ കുഞ്ഞിനെയും കാശിയെയും വേണ്ടന്ന് പറഞ്ഞത്…… ആ കുഞ്ഞിന് ഒരല്പം അ, മ്മിഞ്ഞപാല് പോലും നൽകാതെ അല്ലെ നീ കുഞ്ഞിനെ വേണ്ടന്ന് പറഞ്ഞത്. പിന്നെ എന്തിനാ ഇപ്പോ കുഞ്ഞിനെ കാണുന്നെ… ഭദ്ര ഞെട്ടലോടെ അവനെ നോക്കി, പെട്ടന്ന് കുഞ്ഞിന്റെ കരച്ചിൽ …

താലി, ഭാഗം 123 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

മറുതീരം തേടി, ഭാഗം 16 – എഴുത്ത്: ശിവ എസ് നായർ

സ്‌ക്രീനിൽ തെളിഞ്ഞു വന്ന മാർക്ക്ലിസ്റ്റ് കണ്ടതും ഒരു നിമിഷം അവളുടെ ഹൃദയ താളം നിലച്ചുപോയി. എല്ലാ വിഷയങ്ങൾക്കും ഉയർന്ന മാർക്കുണ്ട്. “ആതീ നിനക്ക് റാങ്കുണ്ട്.” സന്തോഷാധിക്യത്താൽ അൽഫിയാവളെ കെട്ടിപിടിച്ചു. “ആൽഫി… എനിക്ക്…  എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെടാ. എന്റെ മാർക്ക്‌ ലിസ്റ്റ് തന്നെയാണോ …

മറുതീരം തേടി, ഭാഗം 16 – എഴുത്ത്: ശിവ എസ് നായർ Read More

താലി, ഭാഗം 122 – എഴുത്ത്: ലക്ഷ്മി ശ്രീനു

മിത്ര…റയാൻ ഫോട്ടോയിലേക്ക് നോക്കി പറഞ്ഞു തുടങ്ങി…… മിത്രയുടെ മാത്രം അല്ല മോള് ജയിലിൽ പോയ ശേഷം ഉണ്ടായത് മുഴുവൻ അറിയണം…..മോള് അറസ്റ്റിൽ ആയെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാനും മിത്രയും നാട്ടിലേക്ക് വന്നിരുന്നു…. കാശിയോട് അവൾ അവൾക്ക് അറിയാവുന്ന സത്യങ്ങൾ ഒക്കെ പറഞ്ഞു.എല്ലാം …

താലി, ഭാഗം 122 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More