
മറുതീരം തേടി, ഭാഗം 35 – എഴുത്ത്: ശിവ എസ് നായർ
പ്രിയപ്പെട്ടവന്റെ അഭാവം ആതിരയുടെ ശരീരത്തെ തളർത്തിത്തുടങ്ങിയിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി. വിറയ്ക്കുന്ന കാലടികളോടെ ആതിര, തങ്ങളുടെ മുറിയിലേക്ക് നടന്നു. ചാരിയിട്ടിരുന്ന വാതിൽ തുറന്ന് അകത്തേക്ക് കയറിയ അവൾ, ഒരു നിമിഷം ആ കാഴ്ച കണ്ട് ഞെട്ടി നിന്നു. അലമാരയിൽ വച്ചിരുന്ന …
മറുതീരം തേടി, ഭാഗം 35 – എഴുത്ത്: ശിവ എസ് നായർ Read More