
മറുതീരം തേടി, ഭാഗം 36 – എഴുത്ത്: ശിവ എസ് നായർ
കാത്തിരിപ്പിനൊടുവിൽ പോലീസുകാർ ചൂണ്ടികാണിച്ച മൃതദേഹത്തിനരികിൽ അവരെത്തി. മൃതദേഹത്തെ മൂടിയിരുന്ന വെളുത്ത തുണി മാറ്റി പോലീസുകാരിൽ ഒരാൾ ഡെഡ്ബോഡി അവർക്ക് കാണിച്ച് കൊടുത്തു. ഒന്നേ നോക്കിയുള്ളു അപ്പോഴേക്കും ആതിര നിലത്തേക്ക് കുഴഞ്ഞ് വീണിരുന്നു. ഡെഡിബോധിയിലേക്ക് നോക്കാൻ തുടങ്ങിയ രാജീവിന്റെ ശ്രദ്ധ ആതിരയുടെ നേർക്കായി. …
മറുതീരം തേടി, ഭാഗം 36 – എഴുത്ത്: ശിവ എസ് നായർ Read More