മറുതീരം തേടി, ഭാഗം 37 – എഴുത്ത്: ശിവ എസ് നായർ

സൂര്യൻ ഉച്ചംതലയിൽ ഉദിച്ചു നിൽക്കുകയാണ്. കടുത്ത സൂര്യതാപം താങ്ങാൻ കഴിയാനാവാതെ അവൾ ഷാൾ എടുത്ത് തലയിലൂടെ പുതച്ചു. അവിടെ, തന്നെ കാത്തിരിക്കുന്ന വാർത്തകൾ എന്തെന്നറിയാതെ ആതിര ബെത്തേൽ ബംഗ്ലാവിന് നേർക്ക് ചുവടുകൾ വച്ചു. തുറന്ന് കിടക്കുന്ന ഗേറ്റിനുള്ളിലൂടെ അവൾ അകത്തേക്ക് നടന്നു. …

മറുതീരം തേടി, ഭാഗം 37 – എഴുത്ത്: ശിവ എസ് നായർ Read More