മറുതീരം തേടി, ഭാഗം 38 – എഴുത്ത്: ശിവ എസ് നായർ

അച്ഛനെ കണ്ടതും ആരതി കാറ്റുപോലെ പാഞ്ഞുവന്ന് മുരളിയെ ചുറ്റിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. മകളെ നെഞ്ചോട് ചേർത്ത് അയാളും വിങ്ങിപ്പൊട്ടി. അതേസമയം അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ധന്യയൊഴികെ മറ്റാരും കണ്ടതേയില്ല. ആരതി ധരിച്ചിരുന്ന ചുരിദാറിന്റെ കൈ കുറേയേറെ കീറിയിട്ടുണ്ടായിരുന്നു. മുടിയൊക്കെ പാറിപറന്ന് നെറ്റിയിലെ …

മറുതീരം തേടി, ഭാഗം 38 – എഴുത്ത്: ശിവ എസ് നായർ Read More