മറുതീരം തേടി, ഭാഗം 72 – എഴുത്ത്: ശിവ എസ് നായർ

“അമ്മേ… അച്ഛനെ ഇവിടുന്ന് പിടിച്ചെണീപ്പിച്ച് കൊണ്ട് പോയേ. കു, ടിച്ച് ബോധമില്ലാതെ വരാന്തയിൽ വന്ന് കിടക്കാ.” ആതിര അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. “ഞാൻ എണീറ്റ് വന്നപ്പോ കണ്ടതാ മോളെ. കുറേ വിളിച്ചിട്ടും എണീച്ചില്ല.” അടുക്കളയിൽ നിന്നും ഭാരതി വേഗം ഉമ്മറത്തേക്ക് …

മറുതീരം തേടി, ഭാഗം 72 – എഴുത്ത്: ശിവ എസ് നായർ Read More