ആദ്യാനുരാഗം – ഭാഗം 38, എഴുത്ത് – റിൻസി പ്രിൻസ്

തെരുവ് വിളക്കിന്റെ പ്രകാശത്തിൽ അവൻ ഒപ്പം നടക്കുമ്പോൾ ഒരു നിമിഷം അവൾക്ക് സന്തോഷമാണോ സങ്കടമാണോ ഉള്ളിൽ തോന്നിയത് എന്ന് അറിയില്ല. സമിശ്രമായ പല വികാരങ്ങളും മനസ്സിൽ കൂടുകൂട്ടുന്നു, എന്നാൽ അതിനെല്ലാം മുകളിൽ ആത്മാഭിമാനം കൊടി കുത്തി വാഴുന്നു…. ഒരിക്കൽ തന്റെ ഇഷ്ടത്തെ …

ആദ്യാനുരാഗം – ഭാഗം 38, എഴുത്ത് – റിൻസി പ്രിൻസ് Read More