എന്നാൽ ഇതേ സമയം പവിത്ര അലക്സ് പറഞ്ഞ സ്ഥലത്തു എത്തിയിരുന്നു..
അവൾ കോളിങ് ബെൽ അടിച്ചു പുറത്ത് വെയിറ്റ് ചെയ്തു. കുറച്ചു കഴിഞ്ഞു അവൻ തന്നെ വന്നു വാതിൽ തുറന്നു അവളെ അകത്തേക്ക് കയറ്റി…….
അകത്തു കയറിയതും അവൻ അവളെ മുറുകെ ഒന്ന് പുണർന്നു.. അവളും അവനെ തിരിച്ചു പുണർന്നു…..കുറച്ചു കഴിഞ്ഞു പരസ്പരം അകന്നു മാറി അവിടെ ഉള്ള സെറ്റിയിൽ ഇരുന്നു.
എന്താ അലക്സ്…. പെട്ടന്ന് കാണണം എന്ന് പറഞ്ഞത്…
അഹ് എനിക്ക് നിന്നെ കാണാൻ എന്തെങ്കിലും കാരണം വേണോ പവി…..
അത് അല്ല അലക്സ് പെട്ടന്ന്… അല്ല നിനക്ക് ഇത് എന്താ പറ്റിയെ മുറിവ്…..
അഹ് അത് ചെറിയ ഒരു ആക്സിഡന്റ്…
എന്നിട്ട് എന്താ അലക്സ് എന്നോട് നേരത്തെ പറയാത്തെ ഞാൻ വരില്ലായിരുന്നോ….
അത്രക്ക് ഒന്നുല്ല ഡോ…
നീ വാ നമുക്ക് മുറിയിലേക്ക് പോകാം….
അവന്റെ കഴുകൻ കണ്ണുകൾ അങ്ങും ഇങ്ങും തെളിഞ്ഞു കാണുന്ന അവളുടെ ശരീരത്തിലേക്ക് ആയിരുന്നു..
അഹ് വയ്യെങ്കിലും ഇതിന് ഒരു കുറവ് ഇല്ലല്ലേ……… അപ്പോഴേക്കും അവളുടെ ഫോൺ ബെല്ലടിച്ചു..
അമ്മയാണ്…….
നീ എടുത്തു സംസാരിക്ക്. എന്നിട്ട് മുകളിലേക്ക് വാ.
അത് പറഞ്ഞു അവൻ മുറിയിലേക്ക് പോയി. അവൾ വരുന്നുണ്ടോ എന്ന് നോക്കി കൊണ്ട് തന്നെ റൂമിൽ സെറ്റ് ചെയ്തു വച്ച ക്യാമറ ഒന്ന് കൂടെ ഓൺ ആണ് എന്ന് ഉറപ്പ് വരുത്തി അവൾക്ക് ആയി കാത്തിരുന്നു….
അഹ് പറയ് അമ്മ………
നീ എവിടെ മോളെ നിനക്ക് ട്രെയിൻ കിട്ടിയോ…
ഇല്ല അമ്മേ ഞാൻ ബസിൽ ആണ് എന്റെ ഫോൺ ചാർജ് കുറവ് ആണ് എന്തെങ്കിലും ഉണ്ടെങ്കിൽ അങ്ങോട്ട് വിളിക്കാം അമ്മ വച്ചോ…………. കൂടുതൽ സംസാരത്തിന് ഇട നൽകാതെ അവൾ കാൾ കട്ട് ചെയ്തു…
അവൾ വേഗം ഒരു പുഞ്ചിരിയോടെ അവന്റെ അടുത്തേക്ക് പോയി. മുറിയിൽ അവൾക്ക് ആയി അവൻ കാത്തിരുന്നു…..
***************
അവൾ പോയി ഡോർ അടച്ചു ബെഡിൽ കിടന്നുകൊണ്ട് അവന് നേരെ കൈകൾ വിടർത്തി.
അവൻ ഒരു പുഞ്ചിരിയോടെ അവളുടെ മേലേക്ക് ചാഞ്ഞു…
അവന്റെ ചു, ണ്ടുകൾ അവളുടെ ചു, ണ്ടുകളെ ദീർഘമായി ചുംബിച്ചു.അവന്റെ കൈകൾ അവളുടെ ടോപ്പ് കുറച്ചു മുകളിലേക്ക് ഉയർത്തി അവളുടെ പൊ, ക്കിൾചു, ഴിയിൽ അവന്റെ പെരുവിരൽ കു, ത്തിയിറക്കി…
അഹ്……..
അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്ക് ഊർന്നിറങ്ങി അവൻ അവളുടെ കഴുത്തിൽ അമർത്തി ക, ടിച്ചു….
ആഹ്ഹ്…… അലക്സ്..
അവന്റെ നാവുകൊണ്ട് അവിടെ തഴുകികൊണ്ട് അവളുടെ കഴുത്തിൽ ഉടനീളം അലഞ്ഞു. അവന്റെ കൈകൾ അവളുടെ വ, യറ്റിൽ നിന്ന് താഴെക്ക് ഊർന്നിറങ്ങി. അവൾ ഒരു പിടച്ചിലോടെ അവനെ മുറുകെ പിടിച്ചു. അവന്റെ കൈകൾ അവളുടെ തു, ടയിടു, ക്കിൽ വി, ശ്രമം കൊണ്ട് അവളിൽ പുതുവസന്തം തീർക്കാൻ തുടങ്ങി…. അവൾ അവൻ നൽകുന്ന സുഖമുള്ള വേദനയിൽ വി, കാര, ത്തിന്റെ കൊടുമുടിയിൽ എത്തിയിരുന്നു. അത് നിയന്ത്രിക്കാൻ ആയി കണ്ണുകൾ മുറുകെ അടച്ചു കീ, ഴ്ച്ചുണ്ട് സ്വ, യം കടി, ച്ചു പിടിച്ചു…. അവൻ ഒന്ന് ഉയർന്നു അവളുടെ വസ്ത്ര, ങ്ങൾ അ, ഴിച്ചു മാ, റ്റി ഒപ്പം അവന്റയും. വീണ്ടും അവന്റെ ചുണ്ടുകൾ അവളിൽ അലയാൻ തുടങ്ങി. അവളുടെ മാ, റിലും വയ, റ്റിലും ഒക്കെ അവന്റെ പല്ലുകൾ ആഴ്ത്തി. അവൾക്ക് ഒരെ സമയം സുഖവും വേദനയും നൽകികൊണ്ട്. അവൻ അവളിലേക്ക് ആഴ്ന്നിറങ്ങി…
ആഹ്ഹ്……. അവന്റെ കൈകൾ അവളുടെ മാ, റി, ടങ്ങളെ വല്ലാതെ ഞെരിച്ചു കൊണ്ടേ ഇരുന്നു…
അവന്റെ അ, ര, ക്കെട്ട് അവളിലേക്ക് കൂടുതൽ കൂടുതൽ ആഴത്തിൽ ആഴ്ന്നിറങ്ങി….. അവളുടെ പു, ല, മ്പലുകളും കരച്ചിൽ ചീളുകളും അവിടെ മുഴങ്ങി കേട്ടു… ഒടുവിൽ അവന്റെ ഉള്ളിലെ കാ, മം ശമിച്ചപ്പോൾ അവൻ അവളിൽ നിന്ന് അകന്നു മാറി കിടന്നുകൊണ്ട് ഒരു ഷീറ്റ് എടുത്തു അവളുടെ മേലേക്ക് ഇട്ടു.അവൾ അത് കൊണ്ട് ശരീരം മറച്ചു അവന്റെ നെഞ്ചിൽ തലവച്ചു കിടന്നു…….
അവൾ അങ്ങനെ കിടന്നു മയങ്ങി…. ഇടക്ക് അവന്റെ ഫോൺ റിങ് ചെയ്തപ്പോൾ അവൻ ഉണർന്നു. തന്റെ നെഞ്ചിൽ പൂർണ ന, ഗ്ന, യായ് കിടക്കുന്ന പവിത്രയെ കണ്ടു അവന്റെ ചുണ്ടിൽ ഒരു പുച്ഛചിരി തെളിഞ്ഞു… അവൻ അവളെ നോക്കി കൊണ്ട് കാൾ എടുത്തു സംസാരിച്ചു കട്ട് ചെയ്തു…. അപ്പോഴേക്കും അവൾ ഉണർന്നു…അവൻ അവളെ നിവർത്തി കിടത്തി ഷീറ്റ് എടുത്തു മാറ്റി…
പ്ലീസ് അലക്സ് ഞാൻ tired ആണ്…….പക്ഷെ അവൻ അത് കാതോർക്കാതെ അവളിലേക്ക് വീണ്ടും ആഴ്ന്നിറങ്ങി…….
***************
വിഷ്ണു മുറിയിൽ വന്നു ഡ്രസ്സ് മാറുമ്പോൾ ആണ് ഗായത്രി അങ്ങോട്ട് കയറി ചെന്നത്….പക്ഷെ അവൾ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു.
എന്താ ഡോ എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ…..
അല്ല മീനാക്ഷിയെ ഇങ്ങോട്ട് കൊണ്ട് വന്നു അപ്പൊ ബാക്കി ഉള്ളവർ….
അവരൊക്കെ സേഫ് ആയി ഒരിടത്തുണ്ട് അത് ഒരിക്കലും അക്കാമ്മയുടെ അടുത്ത് അല്ല……
അവൾ ഒന്ന് പുഞ്ചിരിച്ചു….
അല്ല ഇവിടുത്തെ പെൺപടകൾ ഒക്കെ എവിടെ… ആരും ഒന്നും പറഞ്ഞില്ലേ…
അറിയില്ല പവിത്ര പോയി… ബാക്കി ഉള്ളവർ ഒക്കെ ഉണ്ട്…
താൻ കഴിച്ചില്ലല്ലോ വാ എനിക്ക് നല്ല വിശപ്പ് ഉണ്ട് വല്ലതും കഴിക്കാം…
മ്മ്……
അവർ താഴെ എത്തുമ്പോൾ മുത്തശ്ശിയും മീനാക്ഷിയുമായി ഭക്ഷണം വിളമ്പാൻ തുടങ്ങി.
വാ മക്കളെ വന്നിരിക്ക്….
എല്ലാവരും ഇരുന്നു….കഴിക്കുന്ന സമയം എല്ലാവരും ആരും പരസ്പരം ഒന്നും മിണ്ടിയില്ല. പക്ഷെ പല്ലവി ഇടക്ക് ഇടക്ക് ഗായത്രിയെ നോക്കുന്നുണ്ടായിരുന്നു…
അല്ല നിങ്ങൾ എന്ന തറവാട്ടിൽ വരാൻ ഉദ്ദേശിക്കുന്നത്…
ഞാനും ഇവളും കുറച്ചു ദിവസം കഴിയും മുത്തശ്ശി ചിലപ്പോൾ നാളെ അങ്ങ് വരും എന്താ……..
അല്ല അറിയാൻ ആയി ചോദിച്ചതാ…. ഞായറാഴ്ച അല്ലെ ഫങ്ക്ഷൻ…
അതെ ഞായറാഴ്ച ഫങ്ക്ഷൻ കഴിഞ്ഞു ചിലപ്പോൾ അങ്ങോട്ട് ആയിരിക്കും നേരെ വരുന്നത്… അല്ല അമ്മാവൻ ഉണ്ടാകില്ലേ ഫങ്ക്ഷന്…
ഞങ്ങൾ ഉണ്ടാകും…..
രാഹുൽ ഫങ്ക്ഷന്റെ കാര്യം ഒക്കെ നീ നോക്കുമല്ലോ ഇനി ഞാൻ അതിൽ എന്തെങ്കിലും……
വേണ്ട വിഷ്ണു അത് ഞാൻ നോക്കിക്കോളാം…..
മ്മ്…… പിന്നെ ആരും ഒന്നും സംസാരിക്കാതെ കഴിച്ചു എണീറ്റ് പോയി…
മീനാക്ഷിയും ഗായത്രിയും ഓരോന്ന് സംസാരിച്ചു ഇരുന്നു പിന്നെ വീട് ഒക്കെ കണ്ടു. അതിനിടയിൽ മീനാക്ഷിയോട് കൂടെ ഉണ്ടായിരുന്നവരെ കുറിച്ച് തിരക്കി. ഒപ്പം വിവാഹത്തിന്റെ കോൺടാക്ട് ഒഴികെ എല്ലാം പറഞ്ഞു..
സന്ധ്യവരെ രാഹുൽ ഉണ്ടായിരുന്നു വീട്ടിൽ പിന്നെ എല്ലാവരോടും യാത്ര പറഞ്ഞു അവൻ പോയി….അന്നത്തെ ദിവസം വേറെ പ്രശ്നം ഒന്നുമില്ലാതെ അങ്ങനെ അവസാനിക്കാറായി…
മോള് ആചാരം ഒന്നും തെറ്റിക്കണ്ട ഈ പാല് കൊണ്ട് മുറിയിലേക്ക് പൊക്കോ…
പോകാൻ വരട്ടെ അവിടെ ഒന്ന് നിന്നെ…..
തുടരും….