ആദ്യാനുരാഗം – ഭാഗം 49, എഴുത്ത് – റിൻസി പ്രിൻസ്

തന്റെ ഉള്ളിൽ ശക്തമായി അവൾ ഉറച്ചു പോയി എന്ന് സത്യവും അവൻ മനസ്സിലാക്കി. വീട്ടിൽ അവൾ ഇല്ലാത്ത ശൂന്യതയിൽ അലയുന്ന തനിക്ക് ഇനിയുള്ള ജീവിതത്തിൽ അവളില്ലാത്ത അവസ്ഥ ആലോചിക്കാൻ സാധിക്കുമോ. ശ്വേത തിരികെ വന്നപ്പോൾ ശ്വാസം തിരിച്ചു കിട്ടിയത് പോലെ ആയിരുന്നു …

ആദ്യാനുരാഗം – ഭാഗം 49, എഴുത്ത് – റിൻസി പ്രിൻസ് Read More