
ആദ്യാനുരാഗം – ഭാഗം 50, എഴുത്ത് – റിൻസി പ്രിൻസ്
നന്നേ രാത്രി ആയപ്പോഴാണ് അവൻ കണ്ണുകൾ തുറന്നത്.. നോക്കിയപ്പോൾ അവന്റെ കരങ്ങളിൽ ആണ് താൻ…. അവനും നല്ല ഉറക്കമാണ്, സീറ്റിലേക്ക് ചാരി കിടന്നുറങ്ങുന്നു. ബസ്സിലുള്ള ഒട്ടുമിക്ക ആളുകളും നല്ല ഉറക്കമാണ്.. അവൾക്ക് പെട്ടെന്ന് ഒരു ജാള്ള്യത തോന്നി… അവന്റെ കൈകൾ സുരക്ഷിതമായി …
ആദ്യാനുരാഗം – ഭാഗം 50, എഴുത്ത് – റിൻസി പ്രിൻസ് Read More