
ആദ്യാനുരാഗം – ഭാഗം 54, എഴുത്ത് – റിൻസി പ്രിൻസ്
ഒരിക്കൽ ഞാൻ മനസ്സിലാക്കാതെ പോയ ഇഷ്ടം എന്ന് എനിക്ക് അവളോട് ഉണ്ട്, പക്ഷേ ഞാൻ തുറന്നു പറയില്ല അതിനുള്ള ധൈര്യം എനിക്കില്ല, പക്ഷേ എനിക്ക് അവളെ നഷ്ടപ്പെടാനും വയ്യ, നിസ്സഹായതയോടെ സാം പറഞ്ഞപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ അജുവും നിന്നു …
ആദ്യാനുരാഗം – ഭാഗം 54, എഴുത്ത് – റിൻസി പ്രിൻസ് Read More