നിനക്കായ് – ഭാഗം 27, എഴുത്ത്: ലക്ഷ്മി ശ്രീനു

ഞാൻ പറഞ്ഞത് സത്യം ആണ് അച്ഛാ അല്ലെങ്കിൽ ഇവൾ പറയട്ടെ അല്ല എന്ന്.ഗായത്രി ഒരു നിമിഷം ആലോചിച്ചു താൻ പൂർണമായി തെറ്റ്‌ ചെയ്തോ ഇല്ല.

പവിത്ര പറഞ്ഞ പകുതി സത്യം ആണ് പകുതി അവളുടെ കാഴ്ചപ്പാട് ആണ് അതിനെ തിരുത്താൻ ഞാൻ ആളല്ല. സാഹചര്യം കൊണ്ട് ഒരാഴ്ച ഞാൻ ഒരു വേശ്യാലയത്തിൽ തന്നെ ആയിരുന്നു താമസിച്ചത്. ഒരിക്കലും അത് ഒരു വേശ്യാലയം ആണെന്ന് അറിഞ്ഞു അവിടെ എത്തി പെട്ടത് അല്ല ഞാൻ. അറിയാതെ അവിടെ എത്തിയത് ആണ്. എന്ന് വച്ച് പവിത്ര പറഞ്ഞ പോലെ ഞാൻ ഒരു വേശ്യ അല്ല അതുകൊണ്ട് തന്നെ ഞാൻ ആർക്ക് മുന്നിലും തല കുനിക്കാതെ പറയും ഇപ്പോഴും ഞാൻ പതിവൃത ആണെന്ന്…. അത്രയും പറഞ്ഞു അവളെ എല്ലാവരെയും ഒന്ന് നോക്കി മുകളിലേക്ക് പോയി. അവളുടെ പോക്ക് കണ്ടു മുത്തശ്ശി ചിരിച്ചു.

അമ്മ എന്തിന ചിരിക്കൂന്നേ അവൾ പറഞ്ഞത് പച്ച കള്ളം ആകും.

അവൾക്ക് അങ്ങനെ കള്ളം പറയണം എന്ന് ഉണ്ടായിരുന്നു എങ്കിൽ അവൾ അത് വിഷ്ണു താലി ചാർത്തും മുന്നേ എന്നോട് പറയേണ്ട ആവശ്യം ഉണ്ടായിരുന്നോ…… ഇല്ല. പിന്നെ തെറ്റ് ചെയ്തു എങ്കിൽ ഇങ്ങനെ തലയുയർത്തി പിടിച്ചു ആ കൊച്ച് ഇത്രേം സംസാരിക്കില്ല.

അല്ലെങ്കിലും മുത്തശ്ശിക്ക് അവർ പറയുന്നത് ആണല്ലോ വേദവാക്യം..

അല്ല പവി മോളെ മോളോട് ആരാ ഇതൊക്കെ പറഞ്ഞത്. ഇവരെ ഒക്കെ അറിയുന്ന ആൾക്കാർ ആണോ മോളുടെ സുഹൃത്തുക്കൾ… മുത്തശ്ശി മുനവച്ചത് പോലെ ചോദിച്ചത് പവിക്ക് കൊണ്ടു അവൾ ചെറുത് ആയി പരുങ്ങി.

ഇനി കൂടുതൽ സംസാരം ഒന്നും വേണ്ട പോയി കിടക്കാൻ നോക്കിക്കൊ…

പിന്നെ ഒരു കാര്യം നാളെ ഇനി ഇത് പറഞ്ഞു ആ കൊച്ചിനെ നോവിക്കാൻ ആണ് എല്ലാവരുടെയും ഭാവം എങ്കിൽ ചിലപ്പോൾ നാളെ തന്നെ എല്ലാവരും ഇവിടുന്ന് ഇറങ്ങും. എല്ലാം മറന്നു സന്തോഷം ആയി മുന്നോട്ട് പോകാൻ നോക്കുന്നത് ആണ് എല്ലാവർക്കും നല്ലത്…മുത്തശ്ശി അത്രയും പറഞ്ഞു മീനാക്ഷിയെ കൂട്ടി കിടക്കാൻ പോയി.

ഗായത്രി മുറിയിൽ എത്തുമ്പോൾ വിഷ്ണു എന്തോ ആലോചിച്ചു ഇരിക്കുവാണ്. അവൾ പാൽ ടേബിളിൽ ഡോർ അടച്ചു അവന്റെ അടുത്തേക്ക് പോയി.

വിച്ചേട്ടാ….അവൻ മുഖം ഉയർത്തി അവളെ നോക്കി.

താൻ ഇത് എപ്പോ വന്നു..

ഞാൻ ഇപ്പൊ വന്നേ ഉള്ളു എന്തോ ആലോചനയിൽ ആയിരുന്നു എന്ന് തോന്നുന്നു.

മ്മ്…. താഴെ പവിത്രയോട് മറുപടി പറയുന്ന തന്നെ കണ്ടപ്പോൾ എന്തോ ഉള്ളിൽ ഒരു നീറ്റൽ..

എന്തിനാ..

ഞാൻ തന്നെ ഒരു കണക്കിന് വില കൊടുത്തു വാങ്ങിയത് അല്ലെ ആ പേര് പറഞ്ഞല്ലേ തന്നെ കൊണ്ട് കല്യാണത്തിന് സമ്മതിപ്പിച്ചത്..

അവൾ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

സത്യം തന്നെ ആണ് പക്ഷെ ഇപ്പൊ എന്തോ ഉള്ളിൽ ഒരു മോഹം ഞാനും പഠിച്ചു ജോലി ഒക്കെ വാങ്ങി എന്തായാലും വിച്ചേട്ടന്റെ ഒപ്പം അല്ലെങ്കിലും യോചിച്ച ഒരു ഭാര്യ ആയിരിക്കും എന്ന്…
അവൻ അവളെ കണ്ണെടുക്കാതെ നോക്കി.

ഞാൻ പറഞ്ഞത് സത്യം ആണ്.. എന്റെ ഉള്ളിൽ ആവശ്യം ഇല്ലാത്ത കുറച്ചു ചിന്തകൾ ഉണ്ടായിരുന്നു പക്ഷെ അതൊക്കെ ഇപ്പൊ മാറി തുടങ്ങിയിട്ടുണ്ട്….
അവൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുണ്ട് ചേർത്തു…..

അല്ല ഇത് എന്താ പാൽ ഗ്ലാസ്‌ ഒക്കെ ആയിട്ട് ആണല്ലോ വരവ്..

മുത്തശ്ശി കുടിക്കാൻ തന്നത് ആയിരുന്നു അപ്പോഴാ പവിത്ര എന്നോട് വെറുതെ….

മ്മ്മ്…

അവൾ ആ പാൽ എടുത്തു അവന് നേരെ നീട്ടി. അവൻ അവളെ ഒന്ന് നോക്കി അവളുടെ കണ്ണിൽ തെളിഞ്ഞു കാണുന്ന ഒരു വല്ലാത്ത ഭാവം അവനിലേക്ക് അലിഞ്ഞു ചേരാൻ കൊതിക്കുന്നവളുടെ സമ്മതഭാവം ആയി മാറി..അവൻ പകുതി കുടിച്ചു പകുതി അവൾക്ക് കൊടുത്തു അവളും പകുതി കുടിച്ചു. പിന്നെ ഗ്ലാസ് കഴുകി വച്ച് അവളും വായും മുഖവും കഴുകി വന്നു കിടന്നു..അവനും അവളോട് ചേർന്ന് കിടന്നു ലൈറ്റ് ഓഫ് ആക്കി.

****************

അവൾ അവന് അഭിമുഖമായി കിടന്നു. അവന്റെ കണ്ണുകൾ അവളിൽ മുഴുവൻ ഓടി നടന്നു. പുറത്തെ നിലാവെളിച്ചം ജനാലയിലൂടെ അടിക്കുന്നുണ്ട് ആ വെളിച്ചത്തിൽ അവൻ അവളെ വ്യക്തമായി കാണാം. അവൻ അവളുടെ അടുത്തേക്ക് കുറച്ചു കൂടെ ചേർന്ന് കിടന്നു.അവൻ അടുത്തേക്ക് ചേർന്ന് കിടന്നപ്പോൾ അവളുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു…

അവന്റെ മുഖം അവളുടെ അടുത്തേക്ക് ചേർന്ന് വന്നപ്പോൾ അവൾ നിവർന്നു കിടന്നു. അവൻ ഒന്ന് എണീറ്റ് അവൾക്ക് മേലെ കൈകൾ ഊന്നി അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി അവന്റെ കണ്ണിൽ ഇതുവരെ കാണാത്ത പുതുഭാവം കണ്ടു അവളുടെ ഉള്ളിൽ ഒരു തരിപ്പ് അനുഭവപെട്ടു.

ഞാൻ സ്വന്തം ആക്കിക്കോട്ടെ ഇനിയും കാത്തിരിക്കണോ..

അവളുടെ കണ്ണിൽ നോക്കി ചുണ്ടിൽ ചുണ്ട് മുട്ടിച്ചായിരുന്നു അവന്റെ ചോദ്യം. അവൾ മിഴികൾ ഉയർത്തി അവനെ നോക്കി. അവന്റെ കണ്ണിലെ തിളക്കം കണ്ടു അവൾക്ക് അവനോട് എതിർത്തു ഒന്നും പറയാൻ തോന്നിയില്ല. അവൾ മനോഹരമായി അവനെ നോക്കി പുഞ്ചിരിച്ചു… അവന് അത് ആയിരുന്നു അവളുടെ സമ്മതമായി.

അവൻ അവളുടെ നെറ്റിയിലും കണ്ണിലും ചുണ്ട് ചേർത്തു. അവളുടെ ഉണ്ട കവിളിൽ അവൻ ഒന്ന് അമർത്തി ചും, ബിച്ചു പിന്നെ പതിയെ നു, ണഞ്ഞു എടുത്തു. അവിടുന്നു അവന്റെ ചു, ണ്ടുകൾ അതിന്റെ ഇണയുമായി കൊരുത്തുപിന്നെയും അവന്റെ ചുണ്ടുകൾ വിശ്രമം ഇല്ലാതെ അവളിൽ അലഞ്ഞു നടന്നു. അവന്റെ കൈകൾ അവളുടെ ഉ, ടലിനെ തഴുകി തലോടി ഓമനിച്ചു…

ഏറെ നേരത്തെ അലച്ചിലിനോടുവിൽ അവന്റെ കൈകൾ അവളുടെ പെ, ണ്മയിൽ വിശ്രമം കൊണ്ടു അവിടെ അവന്റെ കൈകൾ കുസൃതി കാട്ടി ഗായത്രി വി, കാരങ്ങൾ താങ്ങാനാവാതെ അവനെ തന്റെ ശരീരത്തോട് കൂടുതൽ ചേർത്ത് അണച്ചു.സമയം കടന്നു പോകവേ അവന്റെ കൈകളുടെ കുസൃതിയും അവളുടെയും അവന്റെയും ശരീരം മറ്റെന്തിനോ കൊതിക്കുന്നത് അവൻ അറിഞ്ഞു.

അവന്റെ കൈകൾ കൊണ്ടു ഇരുവരിലും മറതീർത്ത വസ്ത്രങ്ങൾ അഴിഞ്ഞു വീണു നാ, ഗങ്ങളെ പോലെ പരസ്പരം അവർ കെട്ടിപ്പുണർന്നു. അവളിലെ പെണ്ണിനെ തൊട്ട് ഉണർത്തി ചെറു വേദന നൽകി അവൻ അവളിലേക്ക് ആഴത്തിൽ ആഴ്ന്നിറങ്ങി.

അവളുടെ കണ്ണീർ തുള്ളികളും അവന്റെ വിയർപ്പ് തുള്ളികളും അവരെ പരസ്പരം കുതിർത്തു.ആ രാത്രി മുഴുവൻ അവരുടെ പ്രണയത്തിനും കാ, മത്തിനും സാക്ഷാൽകാരത്തിന്റെ രാവ് ആയിരുന്നു………

തന്റെ നെഞ്ചിൽ തളർന്നുറങ്ങുന്നവളെ അവൻ കൂടുതൽ ചേർത്ത് പിടിച്ചു. ന, ഗ്ന, ശരീരങ്ങൾ വീണ്ടും ചൂട് പിടിക്കുന്നത് അവനറിഞ്ഞു….

തുടരും….