“” Nee partha vizhigal
nee partha nodigal
Hmm… kettaalum varuma..
ketkaadha varama
Idhu pothuma..idhil avasarama
Innum venduma…adhil nirainthiduma
Naam paarthanaal nam vasam varuma
Uyir thaanguma en vizhigalil mudhal vali 🎶””
റൂമിൽ സെറ്റ് ചെയ്തിരിക്കുന്ന ബോക്സ് ഇൽ നിന്ന് ഒഴുകി വരുന്ന ആ പ്രണയ ഗാനത്തിന്റെ മധുരിതയിൽ അലിഞ്ഞു ചേർന്ന് അവർ ഇരുവരും പരസ്പരം കോർത്ത മിഴികളാൽ പ്രണയിക്കുക ആയിരുന്നു ആ നിമിഷം..!!
റൂമിൽ തെളിഞ്ഞു നിൽക്കുന്ന ചെറിയ ചുവന്ന അരണ്ട വെളിച്ചത്തിൽ അവളുടേ മുഖം പതിവിലും തിളങ്ങുന്നത് പോലെ തോന്നി അവന്..!! മിഴികൾ വല്ലാത്തൊരു ഭാവത്തിൽ അവളിലൂടെ ആകെ ഒഴുകി നടക്കുമ്പോൾ അവന്റെ ആ നോട്ടത്തിൽ ആ AC റൂമിലും അവളുടെ ശരീരത്തിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞിറങ്ങി..!!
ചൂണ്ട് വിരൽ ഉയർത്തി അവളുടെ നെറ്റിയിൽ ഒന്ന് തൊടുമ്പോൾ നേത്ര ഒന്ന് മിഴികൾ ചിമ്മി തുറന്നു..!! ആ വിരൽ അവൻ മെല്ലെ താഴേയ്ക്ക് ചലിപ്പിക്കുമ്പോൾ അവളുടെ ചൊടികളിൽ എന്തിനോ വേണ്ടി ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു എങ്കിലും അതോടൊപ്പം അവളുടെ ഹൃദയ മിടിപ്പും ഒന്ന് ഉയർന്നു..!!
നാസികയിലൂടെ ആ വിരൽ ഇഴഞ്ഞു നീങ്ങി അവളുടെ അധരങ്ങൾക്ക് ചുറ്റും കളം വരയ്ക്കുമ്പോൾ പരസ്പരം അടുത്ത് ഇരുന്ന ചുണ്ടുകൾ മെല്ലെ അകന്ന് മാറി..!!
ആ നേരം അവളിൽ നിന്ന് ഉയർന്ന ചെറു ശബ്ദം അവനിൽ വികാരങ്ങൾ ജനിപ്പിക്കുമ്പോൾ ദക്ഷ് ഒന്ന് മുഖം താഴ്ത്തി ആ ചുണ്ടിൽ അമർത്തി മുത്തി..!! ഒന്ന് വിറച്ചു നേത്ര..!! കൈകൾ ഇരു സൈഡിലെയും ബെഡ് ഷീറ്റിൽ ചുളിവുകൾ വീഴ്ത്തി കൊണ്ട് അമർന്നു..!!
കൂട്ടി പിടിച്ച ചുണ്ടുകൾ പതിയെ വിട്ട് കൊണ്ട് ആ വിരൽ വീണ്ടും താഴേയ്ക്ക് ഉള്ള സഞ്ചാര പാത ഒരുക്കുമ്പോൾ നേത്ര തന്റെ കണ്ണുകൾ ശക്തമായ് മുറുക്കി..!! ദക്ഷ് ചുണ്ടിൽ വിരിഞ്ഞ വ. ശ്യമായ പുഞ്ചിരിയോടെ കഴുത്തിലൂടെ ആ വിരൽ വീണ്ടും താഴേയ്ക്ക് നീങ്ങുമ്പോൾ നേത്ര പെട്ടന്ന് ആ വിരലിൽ കയറി പിടിച്ചു..!! ശേഷം മിഴികൾ തുറന്ന് വേണ്ട എന്ന അർഥതിൽ തല ചലിപ്പിച്ചു..!!
” ഈ രാത്രി നമുക്ക് ഇടയിൽ ഒരു പരിധികളും ഇല്ല നേത്ര..!! ഒന്നായ് ഒഴുകാൻ ഉള്ള പുഴ ആണ് നമ്മൾ..!! കൂടുതൽ ആഴത്തിൽ കൂടുതൽ ശക്തമായ് “
ആ നെറ്റിയിൽ നെറ്റി മുട്ടിച്ച് അത് പറയുന്നതിന്റെ ഒപ്പം അവിടെ ഒന്ന് ചുണ്ടുകൾ അമർത്തി അവൻ..!! നേത്രയുടെ കണ്ണുകൾ ഒന്ന് നിറഞ്ഞു..!! കൈകൾ അവനിൽ നിന്ന് അഴഞ്ഞു..!! മനസ്സ് കൊണ്ടും ശരീരം കൊണ്ടും അവൾ തയ്യാറായിരുന്നു ആ നിമിഷം അവന്റേത് ആകാൻ.. അത് അറിഞ്ഞ പോൽ ദക്ഷിന്റെ കൈകൾ അവളിൽ മുറുകി..!!
സമയം പതിയെ തെന്നി നീങ്ങുമ്പോൾ നിശ്വസങ്ങൾ ഉയർന്നു..!! ഇരുവരിലും വിയർപ്പ് തുള്ളികൾ സ്ഥാനം പിടിച്ചു..!! കൂടുതൽ ആഴത്തിൽ കെട്ടി പുണർന്നു അവർ..!! പ്രണയം..! സിരകളിൽ കുത്തി ഒഴുകുന്ന പ്രാണൻ പോലും വലിച്ചെടുക്കുന്ന പ്രണയം മാത്രം ആയിരുന്നു ഇരുവരിലും ഒരു പോലെ നിറഞ്ഞു നിന്നത്..
” നേത്ര നിന്നിലെ നിന്നെ പൂർണതയിൽ എത്തിക്കട്ടെ ഞാൻ “
ഏറെ നേരത്തിന് ഒടുവിൽ അവൻ അവളിൽ നിന്ന് മെല്ലെ അകന്ന് കൊണ്ട് അവളോട് ആയ് മെല്ലെ അത് കേൾക്കുമ്പോൾ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ മുട്ടി ഉരുമ്മുന്നുണ്ടായിരുന്നു..!!
അവന്റെ ചുണ്ടുകളിൽ ചേക്കേറി കൊണ്ട് ആയിരുന്നു നേത്ര അവന്റെ ആ ചോദ്യത്തിന് സമ്മതം അറിയിച്ചത്..!! ദക്ഷ് വിടർന്ന കണ്ണുകളോടെ അവളിലേയ്ക്ക് മെല്ലെ അമരുമ്പോൾ അവൾ തന്റെ കണ്ണുകൾ അമർത്തി അടച്ചു..!! ഒരു തുള്ളി കണ്ണുനീർ അവളുടെ കവിളിലൂടെ ഒഴുകി ഇറങ്ങി..!!
*****************
മണിക്കൂറുകൾക്ക് ഒടുവിൽ അവന്റെ നെഞ്ചിൽ തല ചാഴ്ച്ച കിടക്കുമ്പോൾ ലോകം പിടിച്ചടക്കിയ സന്തോഷം ആയിരുന്നു നേത്രയിൽ..!! കണ്ണുകൾ നിറയാൻ വാശി പിടിക്കുമ്പോൾ ശാസനയോടെ അവയെ തടഞ്ഞു നിർത്തി കൊണ്ട് അവൾ അവന്റെ നെഞ്ചിന്റെ ചൂട് പറ്റി..!!
” നേത്ര “
അൽപ്പ നേരത്തിന് ഒടുവിൽ അവന്റെ വിളി അവളെ തേടി എത്തി..!!
” Are you ok “
അതിന് മറുപടി പറയാതെ അവൾ മുഖം ഉയർത്തി അവന്റെ നെഞ്ചിൽ ആയ് മുട്ടിച്ച് കിടന്നു..!! ദക്ഷ് മുഖം താഴ്ത്തി അവളെ ഒന്ന് നോക്കി..!! ചുണ്ട് ഒക്കെ വല്ലാതെ പൊട്ടിയിട്ടുണ്ട്..!! കഴുത്തിൽ തെളിഞ്ഞ നീലിച്ച പാടുകളും..!! ദക്ഷ് കൈ ഉയർത്തി മെല്ലെ അതിൽ ഒന്ന് തലോടുമ്പോൾ നേത്ര കണ്ണുകൾ പതിയെ അടച്ചു കൊണ്ട് തല മെല്ലെ ചരിച്ചു..!!
എന്നാൽ ഒറ്റ മറിച്ചിലിന് അവളെ കീഴിൽ ആക്കി അവൾക്ക് മുകളിൽ ആയ് വന്ന് അവൻ..!! നേത്ര ഒന്ന് ഞെട്ടി കൊണ്ട് മിഴികൾ ഉയർത്തി അവനെ നോക്കുമ്പോൾ ഷീറ്റ് തെന്നി മാറി മുന്നിൽ വെളിവ് ആകുന്ന അവളുടെ നഗ്നമായ ശരീരതിൽ ആയിരുന്നു അവന്റെ കണ്ണുകൾ..!!
ഒന്ന് വിറച്ചു പോയി അവൾ..!! അവന്റെ കണ്ണുകൾ അവളിലൂടെ ആകെ അലഞ്ഞു നടന്നു..!! ആ വെളുത്ത ശരീരത്തിൽ തെളിഞ്ഞു കാണുന്ന ചുവന്ന പാടുകൾ..!! തന്റെ പ്രണയത്തിന്റെ അടയാളം ആയ് തോന്നിച്ചു അവനിൽ..!!
” ഒത്തിരി നോവിച്ചു എന്ന് അറിയാം പക്ഷെ sry പറയില്ല..!! Because നീ ഈ ദക്ഷിന്റെ മാത്രം ആണ് “
അതും പറഞ്ഞ് ആ ചുണ്ടുകളിൽ ഒന്ന് അമർത്തി മുത്തി അവൻ..!! നേത്ര മെല്ലെ കണ്ണുകൾ അടച്ച് അവ സ്വീകരിച്ചു..!!
പെട്ടന്ന് അല്ലി മോളുടെ ചിണുക്കം കേട്ട് ഇരുവരുടെയും മിഴികൾ അവിടെക്ക് പാഞ്ഞു..!! കള്ളി പെണ്ണ് ഒന്ന് ചിണുങ്ങി കൊണ്ട് തിരിഞ്ഞു കിടന്നു..!! അത് കണ്ട് അവരിൽ ഒരു ചിരി വിരിഞ്ഞു..!!
ദക്ഷ് അതെ ചിരിയോടെ അവളെ നോക്കി കൊണ്ട് ആ കാതിലേക്ക് മുഖം അടുപ്പിച്ച് കൊണ്ട് പതിയെ പറഞ്ഞു..!!
” മോള് ഇപ്പൊ ഉണർന്നാൽ പണിയാട്ടോ പെണ്ണെ..!! ഒന്ന് എനിക്ക് നിന്നെ കണ്ട് മതി ആയില്ല..!! പിന്നെ മോൾക്ക് ഉള്ളതാ കുറച്ച് മുന്നേ ഞാൻ മുഴുവൻ ആയും കട്ടെടുത്തത് “
അത് പറയുന്നതിന്റെ ഒപ്പം അവന്റെ കൈകൾ അവളുടെ മാറിൽ ആയ് ഒന്ന് അമരുമ്പോൾ വിറച്ചു പോയി നേത്ര..!! തൊണ്ട ആകെ വരണ്ട പോലെ തോന്നി അവൾക്ക്..!! വേഗം ഇരു കൈയാലും അവനെ പുണരുമ്പോൾ ദക്ഷ് ചുണ്ടിൽ വിരിഞ്ഞ കള്ള ചിരിയോടെ അവളെ ചേർത്തു പിടിച്ചു..!!
തുടരും….

