എഴുത്ത്: മഹാ ദേവൻ
===========
“അമ്മേ, അച്ഛൻ ചീ ത്തയാ”
നാല് വയസ്സുകാരി മാളൂട്ടി അമ്മയുടെ നെഞ്ചിൽ പേടിയോടെ പറ്റിച്ചേർന്നു വിതുമ്പുമ്പോൾ അമ്മ പതിയെ അവളുടെ മുടിയിലൂടെ തലോടി.
എന്നും കുടിച്ച് കാല് നിലത്തുറയ്ക്കാതെ ആടിയാടി വരുന്ന, വായിൽ തോനുന്നതെല്ലാം വിളിച്ചുപറയുന്ന, കുഞ്ഞിന്റെ മുന്നിൽ വെച്ചു അമ്മയെ ആവോളം മ ർദിക്കുന്ന അച്ഛനെ മോളെങ്ങനെ പേടിക്കാതിരിക്കും.
അച്ഛൻ വരുമ്പോൾ കുഞ്ഞ് ഉറങ്ങിയില്ലെങ്കിൽ “പോയി ഉറങ്ങടി ” എന്ന് കണ്ണുരുട്ടി പേടിപ്പിക്കുന്ന അച്ഛനെ ഏത് മകൾ സ്നേഹിക്കും.
നാല് വയസ്സ് മാത്രം പ്രായമായ കുഞ്ഞിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞാടുകയായിരുന്നു. അച്ഛനെന്ന പേര് പോലും ആ കുഞ്ഞിനെ ഭയപ്പെടുത്തി.
പലപ്പോഴും ആ കുഞ്ഞിക്കണ്ണുകൾ നിറച്ചവൾ പറയും “അമ്മേ, മോൾക്ക് പേടിയാ. അച്ഛൻ ചീത്തയാ” എന്ന്.
അപ്പോഴൊക്കെ അവളെ നെഞ്ചോട് ചേർത്തുപിടിച്ചു ആശ്വസിപ്പിക്കും ആ അമ്മ.
അന്ന് മുറ്റത് കളിച്ചുകൊണ്ടിരിക്കുമ്പോൾ തല ചുറ്റി വീണ മോളെ ഞെഞ്ചിലേക്ക് വാരിയെടുത്ത് ഹോസ്പിറ്റലിൽ എത്തുമ്പോൾ ആ കുഞ്ഞിചുണ്ടുകൾ മന്ത്രിച്ചത് “അച്ഛൻ വരുന്നമ്മേ, മോൾക്ക് പേടിയാകുന്നു” എന്നായിരുന്നു.
അച്ഛനെന്ന ആ മനുഷ്യന്റെ മുഖം ആ കുഞ്ഞുമനസ്സിൽ അത്രയേറെ മുറിവോടെ ആയിരുന്നെന്ന് അറിഞ്ഞത് വളരെ വൈകിയായിരുന്നു.
ഒരിക്കൽ രാത്രി കുഞ്ഞിന്റെ നിലവിളി ആയിരുന്നു അമ്മയെ ഉണർത്തിയത്. അരികിൽ ചേർന്ന് കിടന്നിരുന്ന കുഞ്ഞു കിടന്നിടം ശൂന്യമാനെന്ന ഞെട്ടൽ ആ അമ്മയുടെ ശരീരത്തിലൂടെ കൊള്ളിയാൻപ്പോലെ പാഞ്ഞു.
“മോളെ” എന്ന് ഉറക്കെ വിലപിച്ചവൾക്ക് മുന്നിൽ അനക്കമറ്റ കുഞ്ഞിന്റെ ശരീരം ചോ രയിൽ കുളിച്ച് കിടപ്പുണ്ടായിരുന്നു.
ആ ചോ ര പൊടിഞൊഴുകുന്നത് ആ കു ഞ്ഞിശരീരത്തിന്റെ കാ ലുകൾക്കി ടയിലൂടെ ആണെന്ന് കൂടി ഞെട്ടലോടെ മനസ്സിലാക്കിയ അമ്മ അവളെ വാരിപുണരുമ്പോൾ അപ്പുറത്ത് ഉടുതുണിപോലുമില്ലാതെ, ഏതോ വികാരത്തിന്റെ രസ ത ന്ത്രത്തിൽ നിന്ന് മോചിതനാകാതെ മകളുടെ മേനി ക്കൊ ഴുപ്പ് ആസ്വദിച്ച ല ഹ രിയിൽ ഒരു ബീ ഡിക്ക് തീ കൊളുത്തുകയായിരുന്നു ആ അച്ഛൻ.
അമ്മയുടെ മടിയിൽ നിശ്ചലമായി ആ കുഞ്ഞുശരീരം കിടക്കുമ്പോൾ അവൾ പറഞ്ഞ വാക്കുകളായിരുന്നു ആ അമ്മയെ കൂടുതൽ ചു ട്ടുപൊ ള്ളിച്ചത്….
“അമ്മേ അച്ഛൻ ചീത്തയാ…… “
ഒരു നാല് വയസ്സുകാരി പറയാൻ ശ്രമിച്ചത് അച്ഛന്റെ കാ മ വെ റി യുടെ വേദനയായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് വിലപിക്കുമ്പോൾ അമ്മയെന്ന വാക്കിനോട്, ആ പദവിയോട് അവൾക്ക് സ്വയം പുച്ഛം തോന്നി.
മു ല ഞെ ട്ടു പോലും വിരിയാത്ത ഈ പിഞ്ചുകുഞ്ഞുങ്ങളിൽ പോലും…സ്വന്തം ചോ രയുടെ അ രകെട്ടി ലാണയാൾ…..
മകളെ നഷ്ട്ടപ്പെട്ട അമ്മയുടെ വേദന അഗ്നിയായി മാറിയപ്പോൾ വീണ്ടും ഒരു നിലവിളി കൂടി ആ വീടിനെ നടുക്കി.
താഴെ അറ്റുവീണ ലി ങ്കത്തിലേക്ക് നോക്കി അയാൾ വേദനയോടെ പുളയുമ്പോൾ അയാളെ നോക്കി അവൾ പൊട്ടിച്ചിരിച്ചു. പിന്നെ കയ്യിലെ മടവാ ൾ അവൾ സ്വന്തം കഴുത്തിൽ ചേർത്തുവലിച്ചു.
സ്വന്തം കുഞ്ഞിന്റെ വേദന അവൾ പറഞ്ഞിട്ടും മനസ്സിലാക്കാൻ കഴിയാത്ത ഞാനും ആ അമ്മയെന്ന നോവോടെ ജീവിക്കാൻ അർഹയല്ല എന്ന ഉറച്ച നിലപാടോടെ…
✍️ദേവൻ