
താലി, ഭാഗം 09 – എഴുത്ത്: ലക്ഷ്മി ശ്രീനു
ഹരി വേഗം അയാളുടെ അടുത്തേക്ക് വന്നു…. വല്യച്ഛനും വല്യമ്മയും വന്നിട്ടുണ്ട്….. മോഹൻ ഭാര്യയെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് പോയി. അഹ് ഏട്ടൻ വരുന്ന കാര്യം ഒന്നും ഇന്നലെ കൂടെ വിളിച്ചപ്പോൾ പറഞ്ഞില്ലാലോ…..! മോഹൻ ചിരിയോടെ അടുത്തേക്ക് പോയി. ഞാൻ എന്റെ വീട്ടിലേക്ക് …
താലി, ഭാഗം 09 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More