പ്രണയ പർവങ്ങൾ – ഭാഗം 51, എഴുത്ത്: അമ്മു സന്തോഷ്

ഒരു പ്രളയം പോലെയായിരുന്നു ആ പ്രണയം. സാറ ചാർളിയെ അതിൽ മുക്കി കളഞ്ഞു. മറ്റൊന്നും ആലോചിക്കാൻ പോലുമാകാതെ അവൻ അവളിൽ ലയിച്ചു ചേർന്നു ഇച്ചാ എന്നുള്ള വിളിയോച്ച, ആ നോട്ടംചിരി, നുണക്കുഴി, ദിവസം രണ്ടു നേരമവർ കാണും, രാവിലെ വീട്ടിൽ വരുമ്പോൾ, …

പ്രണയ പർവങ്ങൾ – ഭാഗം 51, എഴുത്ത്: അമ്മു സന്തോഷ് Read More

മന്ത്രകോടി – ഭാഗം 04, എഴുത്ത്: മിത്ര വിന്ദ

സാർ പറഞ്ഞ കാര്യങ്ങൾ ഓർത്തു കൊണ്ട് അകത്തെ മുറിയിൽ ഇരിക്കുക ആണ് .. ഈശ്വരാ ഇപ്പോഴും വിശ്വസിക്കാൻ പോലും പറ്റുന്നില്ല.. സാറിന്റെ മനസ്സിൽ തന്നോട് ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നു…. പക്ഷേ ഒരിക്കൽപോലും സാർ ഒന്ന് തെറ്റായ രീതിയിൽ തന്നെ നോക്കുക …

മന്ത്രകോടി – ഭാഗം 04, എഴുത്ത്: മിത്ര വിന്ദ Read More

മന്ത്രകോടി – ഭാഗം 03, എഴുത്ത്: മിത്ര വിന്ദ

സാർ ഇവൾ മനപ്പൂർവം താമസിക്കുന്നതല്ല കേട്ടോ,ഇവളുടെ കേശഭാരം മിനുക്കി വരുമ്പോൾ ലേറ്റ് ആകുന്നതാണ്, “ സാറയുടെ പറച്ചിൽ കേട്ടു എല്ലാവരും ഉറക്കെ ചിരിച്ചു… “ഓക്കേ….അപ്പോൾ എല്ലാവര്ക്കും ഓൾ ദി ബെസ്റ്റ് “ ബെൽ അടിക്കാറായി എന്നും പറഞ്ഞു സാർ പുറത്തേക്ക് പോയി… …

മന്ത്രകോടി – ഭാഗം 03, എഴുത്ത്: മിത്ര വിന്ദ Read More

പ്രണയ പർവങ്ങൾ – ഭാഗം 50, എഴുത്ത്: അമ്മു സന്തോഷ്

സാറയുടെ വീട് ജോസഫ് അന്നമ്മ കുറച്ചു ബന്ധുക്കൾ അത്രയും പേരാണ് ആ ഞായറാഴ്ച വീട്ടിലേക്ക് വന്നത് “മനസമ്മതം നടന്നെങ്കിലും വീട്ടിൽ വന്നിട്ടില്ലല്ലോ..ഒന്ന് വന്നേക്കാമെന്ന് കരുതി ” അന്നമ്മ മേരിയോട് പറഞ്ഞുമേരി ഒന്ന് പുഞ്ചിരിച്ചു “കല്യാണത്തിന് ഇനി അധികമില്ല ഒരുക്കങ്ങൾ എന്തായി?” ജോസഫ് …

പ്രണയ പർവങ്ങൾ – ഭാഗം 50, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 49, എഴുത്ത്: അമ്മു സന്തോഷ്

തനിക്ക് ബോധം ഇല്ലന്ന് ചാർലിക്ക് തോന്നി. ഒരു മന്ദത. ആ ചുണ്ടുകൾ വെണ്ണ പോലെ മിനുത്ത ചുണ്ടുകൾ. ചുംബനത്തിനു ശേഷം ഉള്ള മുഖം. കടും ചുവന്ന മുഖം. അവൻ റോഡിൽ ബുള്ളറ്റ് നിർത്തി. ഓടിക്കാൻ പറ്റുന്നില്ല. നെഞ്ചിൽ അമർന്നു ഒരു നിമിഷം …

പ്രണയ പർവങ്ങൾ – ഭാഗം 49, എഴുത്ത്: അമ്മു സന്തോഷ് Read More

മന്ത്രകോടി – ഭാഗം 02, എഴുത്ത്: മിത്ര വിന്ദ

അതേയ്… തമ്പ്രാട്ടി യേ….ഗതകാലസ്മരണകൾ ഉരുവിട്ടു നടക്കാതെ വേഗം വരിക…. ചിക്കു പോകും, ദേവു മുത്തശിയെ നോക്കി പേടിപ്പിച്ചു കൊണ്ട് മുന്നേ നടന്നു. മുത്തശ്ശി അമ്പലത്തിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു പോയി,ദേവു ബസ് സ്റ്റോപ്പിലും… നിറയെ ആളുകളെയും കുത്തിനിറച്ചുകൊണ്ട് ചിക്കു വരുന്നുണ്ട്,… ഒരുതരത്തിൽ ദേവുട്ടിയും …

മന്ത്രകോടി – ഭാഗം 02, എഴുത്ത്: മിത്ര വിന്ദ Read More

മന്ത്രകോടി – ഭാഗം 01, എഴുത്ത്: മിത്ര വിന്ദ

“ദേവൂട്ടിയേ ഇന്നും വൈകി അല്ലേ.,കഴിഞ്ഞില്ലേ കുട്ടി,നിന്റെ നീരാട്ട്.. ….” …..കുളപ്പടവിലേക്ക് ഇറങ്ങിവന്ന കാർത്യായനിയമ്മ ദേവികയെ നോക്കി ഉറക്കെ വിളിച്ചു ചോദിച്ചു… “ചെമ്പരത്തി താളി ഒക്കെ പതപ്പിച്ചു നിന്നാൽ നിന്റെ ബസ് പോകും കേട്ടോ…പിന്നെ നിലവിളിച്ചിട്ട് കാര്യം ഇല്ല “ അവർ കല്പടവിലേക്ക് …

മന്ത്രകോടി – ഭാഗം 01, എഴുത്ത്: മിത്ര വിന്ദ Read More

പ്രണയ പർവങ്ങൾ – ഭാഗം 48, എഴുത്ത്: അമ്മു സന്തോഷ്

സാറ രാവിലെ വരുമെന്ന് സത്യത്തിൽ ചാർലി പ്രതീക്ഷിച്ചില്ല. അവൻ ഉറങ്ങിയില്ലായിരുന്നു. പിന്നെ അവളെ കണ്ടു കഴിഞ്ഞു ഉറക്കം വന്നുമില്ല. ആ മുഖം നെഞ്ചിൽ ഇങ്ങനെ പൂ പോലെ വിടർന്ന് നിന്നു. പ്രണയം ചുഴലി പോലെ ചുഴറ്റിയെറിയുന്നതാണെന്ന് അവൻ തിരിച്ചറിഞ്ഞു. ഒരേ സമയം മഞ്ഞിന്റെ …

പ്രണയ പർവങ്ങൾ – ഭാഗം 48, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 47, എഴുത്ത്: അമ്മു സന്തോഷ്

“മോളെ?” അവളുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു “ഉം “ “എന്താ ചെയ്യണേ?” “ഇതൊക്ക കണ്ടോണ്ട് വെറുതെ “ “വെറുതെ കണ്ടു കൊണ്ട് ഇരിക്കാന പോയത്?” “ഇച്ച…നമുക്ക് ഒന്നിച്ച് ഇവിടെ വരണം..നമുക്ക് ഒന്നിച്ച് കയറാം എല്ലാ റൈഡിലും. എന്റെ ഇച്ചായന്റെ കൂടെ മതി …

പ്രണയ പർവങ്ങൾ – ഭാഗം 47, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 46, എഴുത്ത്: അമ്മു സന്തോഷ്

ടൂർ ബസ് കടന്ന് പോകുന്നത് കുരിശുങ്കൽ. വീടിന്റെ മുന്നിൽ കൂടിയാണ്. അവൾ മെസ്സേജ് അയച്ചു കൊണ്ട് ഇരുന്നു ചാർലി ഉറങ്ങിയിരുന്നില്ല. ഉള്ളിൽ നിറഞ്ഞ ഭാരം. വെളുപ്പിന് രണ്ടു മണിക്ക് ബസ് സ്റ്റാർട്ട്‌ ചെയ്തു നിമ്മി അവളുടെ ബോയ് ഫ്രണ്ട്നൊപ്പം പിന്നിൽ ഇരുന്നു. …

പ്രണയ പർവങ്ങൾ – ഭാഗം 46, എഴുത്ത്: അമ്മു സന്തോഷ് Read More