
ധ്വനി, അധ്യായം 44 – എഴുത്ത്: അമ്മു സന്തോഷ്
നന്ദന മുറിയിൽ ഇരിക്കുകയായിരുന്നു. അവൾ ഇക്കുറി രക്ഷപെട്ടു അവൻ കൃത്യമായി ആ സമയം തന്നെ എങ്ങനെ വന്നു മുറിയുടെ വാതിൽ തുറന്ന പോലെ തോന്നിയിട്ട് അവൾ എഴുന്നേറ്റു. മുന്നിൽ വിവേക്. അവന്റെ മുഖം കണ്ട് അവൾ ഭയന്നു പോയി ഒറ്റ അടി …
ധ്വനി, അധ്യായം 44 – എഴുത്ത്: അമ്മു സന്തോഷ് Read More