ധ്വനി, അധ്യായം 39 – എഴുത്ത്: അമ്മു സന്തോഷ്

ശ്രീക്കുട്ടിയുടെ മുഖം വാടിയിരുന്നത് കൊണ്ടാണ് അവനവളെ ഒപ്പം കൂട്ടിയത്. ഓരോന്നും ഉള്ളിലേക്ക് എടുക്കാൻ അവൾക്ക് സമയം വേണ്ടി   വരും. പക്ഷെ ബുദ്ധിമതി ആയത് കൊണ്ട് തന്നെ അവൾക്ക് അത് പൂർണമായും മനസിലാകും. മീരയ്ക്ക് അവളെ കണ്ടപ്പോൾ സന്തോഷം ആയി. ആ പകൽ …

ധ്വനി, അധ്യായം 39 – എഴുത്ത്: അമ്മു സന്തോഷ് Read More

നിന്നെയും കാത്ത്, ഭാഗം 21 – എഴുത്ത്: മിത്ര വിന്ദ

തൊടാതേം പിടിക്കാതേം ഇരിക്കാൻ അറിയില്ലേ നിനക്ക്, ഓഹ് എക്സ്പീരിയൻസ് ഇങ്ങനെ ആവും അല്ലേ… ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അവൻ മുഖം തിരിച്ചതും നന്ദു വേഗം തന്നെ അവന്റെ തോളിൽ നിന്നും കൈ പിൻ വലിച്ചു. എന്നിട്ട് അല്പം പിന്നോട്ട് ചാഞ്ഞു ഇരുന്നു. …

നിന്നെയും കാത്ത്, ഭാഗം 21 – എഴുത്ത്: മിത്ര വിന്ദ Read More

ധ്വനി, അധ്യായം 38 – എഴുത്ത്: അമ്മു സന്തോഷ്

രാജഗോപാൽ കൃഷ്ണകുമാറിന് ഹസ്തദാനം നൽകി. വീണ വിമലയെ അടുത്ത് ചേർത്ത് ഇരുത്തി ചന്തു ശ്രീയോട് ധ്വനിയിലേക്ക് വരാൻ കണ്ണ് കാണിച്ച് അങ്ങോട്ടേക്ക് നടന്ന് പോയി. നന്ദന മുറിയിൽ ഇരുന്നത് കാണുന്നുണ്ടായിരുന്നു ചന്തു അവളെ വലിച്ചടുപ്പിച്ച് ചുംബിക്കുന്നത് കാണെ അവൾ ജനാല വലിച്ചടച്ചു …

ധ്വനി, അധ്യായം 38 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്വനി, അധ്യായം 37 – എഴുത്ത്: അമ്മു സന്തോഷ്

ക്യാബിൻ തുറന്നു കൊണ്ട് ചന്തു അകത്തേക്ക് വന്നപ്പോൾ കൃഷ്ണകുമാർ അതിശയത്തോടെ എഴുന്നേറ്റു “എന്റെ ദൈവമേ ഇതാര് കളക്ടർ സർ എന്താ ഈ വഴിക്ക് ഒന്ന് വിളിച്ചു പോലും പറയാതെ?” “ശേ കളഞ്ഞു. ഒന്ന് പൊ അച്ഛാ. ഞാൻ ഈ വഴി പോയപ്പോൾ …

ധ്വനി, അധ്യായം 37 – എഴുത്ത്: അമ്മു സന്തോഷ് Read More

നിന്നെയും കാത്ത്, ഭാഗം 20 – എഴുത്ത്: മിത്ര വിന്ദ

ഭദ്രൻ പോയതിനു പിന്നാലെ നന്ദന പതിയെ വാതിലു തുറന്നു വെളിയിലേയ്ക്ക് ഇറങ്ങി. നേരം വെളുത്തു വരുന്നതേ ഒള്ളു. അവിടെ ആരും ഉണർന്നിട്ടില്ലയിരുന്നു..അതുകൊണ്ട് അവള് തിരികെ മുറിയിലേക്ക് തന്നെ കയറിപോന്നു. കുറച്ചു സമയം കൂടെ തറയിൽ വിരിച്ച ബെഡ്ഷീറ്റിൽ വെറുത ചടഞ്ഞു കൂടി …

നിന്നെയും കാത്ത്, ഭാഗം 20 – എഴുത്ത്: മിത്ര വിന്ദ Read More

ധ്വനി, അധ്യായം 36 – എഴുത്ത്: അമ്മു സന്തോഷ്

തീരെ വിജനമായ ഒരു സ്ഥലത്ത് അവൻ കാർ ഒന്ന് ഒതുക്കി നിർത്തി. ശ്രീ അവനെ നോക്കിക്കൊണ്ടിരുന്നു “ശ്രീ?” “ഉം “ അവനാ മുഖം കൈകളിൽ എടുത്തു. ഒരപ്പൂപ്പൻ താടി പോലെ തനിക്ക് ഭാരമില്ലാതാവുന്നത് ശ്രീ അറിഞ്ഞു. തേൻ മുട്ടായി പോലെ അവന്റെ …

ധ്വനി, അധ്യായം 36 – എഴുത്ത്: അമ്മു സന്തോഷ് Read More

നിന്നെയും കാത്ത്, ഭാഗം 18 – എഴുത്ത്: മിത്ര വിന്ദ

“കണ്ടവന്റെ പിന്നാലെ ഒളിച്ചോടി പോന്നത് ആണെന്നു ഉള്ളത് ദയവ് ചെയ്തു ഇവിടെ ആരോടും പറഞ്ഞേക്കരുത്, അത് താങ്ങാൻ ഉള്ള ശക്തി എന്റെ ഈ പാവം അമ്മയ്ക്കും അനിയത്തിമാർക്കും ഇല്ല.. അതുകൊണ്ടാ “ ശബ്ദം താഴ്ത്തി കടുപ്പിച്ചു പറഞ്ഞു കൊണ്ട് അവൻ റൂമിൽ …

നിന്നെയും കാത്ത്, ഭാഗം 18 – എഴുത്ത്: മിത്ര വിന്ദ Read More

ധ്വനി, അധ്യായം 35 – എഴുത്ത്: അമ്മു സന്തോഷ്

രാജഗോപാൽ മേശപ്പുറത്ത് വെച്ചിരിക്കുന്ന ആ പൊതിയിലേക്ക് നോക്കി “ശ്രീക്കുട്ടി തന്നു വിട്ടതാ കുത്തരി ചോറും പുഴ മീൻ കറിയും. ഇഷ്ടാവില്ല എന്ന് അവൾ പറഞ്ഞു. എന്നാലും കൊടുക്കണം അവള് തന്നു വിട്ടതാണെന്ന് പറയണം എന്നും പറഞ്ഞു ” വിമല പറഞ്ഞിട്ട് പോയി …

ധ്വനി, അധ്യായം 35 – എഴുത്ത്: അമ്മു സന്തോഷ് Read More

നിന്നെയും കാത്ത്, ഭാഗം 17 – എഴുത്ത്: മിത്ര വിന്ദ

കരഞ്ഞു കലങ്ങിയ മിഴികളോട് കൂടി ഗീതമ്മ മകനെ നോക്കി. നെഞ്ചിൽ ആരോ മുള്ളു കൊണ്ട് തറച്ചത് പോലെ ഒരു നൊമ്പരം വന്നു പുൽകും പോലെ അവനു തോന്നി. “ദെ…ഗീത ചേച്ചിയേ ഇങ്ങോട്ട് ഒന്ന് വന്നേ, മധുരം കൊടുക്കണ്ടേ പിള്ളേർക്ക് “ അടുത്ത …

നിന്നെയും കാത്ത്, ഭാഗം 17 – എഴുത്ത്: മിത്ര വിന്ദ Read More

ധ്വനി, അധ്യായം 34 – എഴുത്ത്: അമ്മു സന്തോഷ്

രണ്ട് ദിവസം കോഴിക്കോട് വെച്ച് ഒരു കോൺഫറൻസ് ഉള്ളത് കൊണ്ട് ചന്തു പോയി. അന്ന്  രാവിലെ ശ്രീലക്ഷ്മിക്ക് ഒരു ഫോൺ കാൾ വന്നു. മീരയുടെ “ശ്രീക്കുട്ടി ഞാൻ എത്തി കേട്ടോ.. അതേയ് ഒരു സീക്രട് പറയാം അച്ഛൻ നിന്നേ കുറിച്ച് അമ്മയോട് …

ധ്വനി, അധ്യായം 34 – എഴുത്ത്: അമ്മു സന്തോഷ് Read More