
ധ്വനി, അധ്യായം 33 – എഴുത്ത്: അമ്മു സന്തോഷ്
രാത്രി വളർന്നു കൊണ്ടിരുന്നു… “ഞാൻ ചപ്പാത്തി ഉണ്ടാക്കട്ടെ ഏട്ടന് വിശക്കുന്നില്ലേ?” “ചെറിയ വിശപ്പ് ഉണ്ട്.. നമുക്ക് ഉണ്ടാക്കി ക്കളയാം. ആക്ച്വലി എന്റെ അച്ഛൻ ഒരു മെയിൽ ഷോവനിസ്റ്റ് ആയത് കൊണ്ട് എന്നെ അടുക്കളയിൽ കയറ്റിയിട്ടില്ല. അതൊക്കെ പെണ്ണുങ്ങൾ ചെയ്യേണ്ട പണിയാണ് എന്ന് …
ധ്വനി, അധ്യായം 33 – എഴുത്ത്: അമ്മു സന്തോഷ് Read More