
ധ്വനി, അധ്യായം 28 – എഴുത്ത്: അമ്മു സന്തോഷ്
രാജഗോപാൽ അഭിമാനത്തോടെ വിവേകിനെ നോക്കി നിന്നു. അവൻ സൈൻ ചെയ്തിട്ട് അയാളെയും “സർ ഇതാണ് മുറി “ അവൻ അദ്ദേഹത്തെയും കൂട്ടി അകത്തേക്ക് ചെന്നു. പിന്നെ അച്ഛനെ ആ കസേരയിൽ പിടിച്ചിരുത്തി ഒരു സല്യൂട്ട് ചെയ്തു “ഇത് നിന്റെയാണ് വിവേക്..” അദ്ദേഹം …
ധ്വനി, അധ്യായം 28 – എഴുത്ത്: അമ്മു സന്തോഷ് Read More