ധ്രുവം, അധ്യായം 56 – എഴുത്ത്: അമ്മു സന്തോഷ്

അവൻ മെല്ലെ ക്യുവിന്റെ ഒടുവിൽ നിന്നു. വളരെ മുന്നിലായ് അവൾ നടന്ന് പോകുന്നുണ്ട്. അവൻ മറ്റൊന്നും കാണുകയും അറിയുകയും ചെയ്യുന്നുണ്ടായിരുന്നില്ല. മുന്നിൽ അവൾ..അകത്തു കയറുമ്പോൾ തിരക്കിൽ അവളെ കാണാതായി. അവൻ മുന്നിലുള്ള വിളക്കിലേക്ക് അതിന് പിന്നിൽ കുസൃതി ചിരിയോടെ നോക്കുന്ന ആളിലേക്ക് …

ധ്രുവം, അധ്യായം 56 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 55 – എഴുത്ത്: അമ്മു സന്തോഷ്

ഗുരുവായൂർ… കൃഷ്ണയ്ക്ക് രണ്ട് അമ്മമാരേ കൂട്ട് കിട്ടി. പാലക്കാട്‌ ഉള്ള വസുധയും താമരയും. രണ്ടു പേരും സഹോദരിമാരാണ്  വിവാഹിതരല്ല. അവൾ തനിച്ചാണെന്ന് അറിഞ്ഞപ്പോൾ അവർ അവളെ ഒപ്പം കൂട്ടി ഗവണ്മെന്റ് ഗസ്റ്റ്‌ ഹൌസിൽ മുറിയെടുത്തിട്ടുണ്ട് രണ്ടാളും. കൃഷ്ണയും അവർക്കൊപ്പം പോയി. അവളും കുറഞ്ഞ …

ധ്രുവം, അധ്യായം 55 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 54 – എഴുത്ത്: അമ്മു സന്തോഷ്

അർജുൻ ഫോൺ എടുത്തു വിളിക്കണോ വേണ്ടയോ എന്ന് ഒരു പാട് ആലോചിച്ചു. പിന്നെ ആ നമ്പർ ഡയൽ ചെയ്തു. ബെൽ ഉണ്ട് കൃഷ്ണ അത് കാണുന്നുണ്ടായിരുന്നു. അവൾ അതിൽ നോക്കിക്കൊണ്ട് ഇരുന്നു. എത്ര വട്ടം വിളിച്ചു. എത്ര തവണ. ഒരെണ്ണം പോലും …

ധ്രുവം, അധ്യായം 54 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 53 – എഴുത്ത്: അമ്മു സന്തോഷ്

ഹാളിൽ സെറ്റിയിൽ ഇരുന്നവർ “പറയ്..” “എന്നോട് പറയാത്തത് എന്തെങ്കിലും ബാക്കിയുണ്ടോ അപ്പുവേട്ടാ “ അവൻ അവളെ സൂക്ഷിച്ചു നോക്കി. മനു അവളോട് എല്ലാം പറഞ്ഞു കാണുമതാണ് ഈ ചോദ്യം “അവസരം കിട്ടാത്തത് കൊണ്ട് പറയാത്തത് പലതും ഉണ്ട്. എന്താ അറിയണ്ടത്?” “ഒരാളുടെ …

ധ്രുവം, അധ്യായം 53 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 52 – എഴുത്ത്: അമ്മു സന്തോഷ്

എല്ലാവരും ഉണ്ടായിരുന്നു അവിടെ. മനു, ഗൗരി, അച്ഛൻ, അമ്മ “അപ്പോ നിനക്ക് അവനെയിഷ്ടമാണ്?” മനു “അതേ ” കൃഷ്ണ മടിയൊന്നുമില്ലാതെ പറഞ്ഞു “എത്ര നാളായെടി തുടങ്ങിട്ട്?” മനുവിന് ദേഷ്യം കൊണ്ട് കണ്ണ് കാണുന്നില്ലായിരൂന്നു “നാലു വർഷം. കോഴ്സ് തീർന്നിട്ട് കല്യാണം. ഡോക്ടർ …

ധ്രുവം, അധ്യായം 52 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 51 – എഴുത്ത്: അമ്മു സന്തോഷ്

അവൾ ഉയർത്തിയ തിരയിളക്കത്തിലായിരുന്നു അർജുൻ. അവൻ ഇടക്ക് ജോലികൾ മറന്ന് വെറുതെ ഇരുന്നു. കുറേ സമയം കഴിഞ്ഞപ്പോൾ താൻ എന്താ ചെയ്തു കൊണ്ടിരുന്നതെന്ന് ആദ്യം മുതൽ നോക്കി. പിന്നെ ഏകാഗ്രത കിട്ടാതെ എല്ലാം അടച്ചു വെച്ചു. കുറച്ചു ദിവസങ്ങളായിട്ടങ്ങനെയാണ്. വൈകുന്നേരങ്ങളിൽ ഉള്ള …

ധ്രുവം, അധ്യായം 51 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 50 – എഴുത്ത്: അമ്മു സന്തോഷ്

ആ മഴ അതിശക്തമായിരുന്നു.  വൈദ്യുതി തടസ്സപ്പെട്ടു പോയി. രാത്രി മുഴുവൻ മെഴുകുതിരി വെട്ടത്തിൽ ഇരുന്നാണ് കൃഷ്ണ പഠിച്ചത്. അതിശക്തമായ കാറ്റിലും മഴയിലും വെളുപ്പിന് വീട്ടിലേക്ക് വെള്ളം ഇരച്ചു കയറുകയും ചെയ്തു. അത് പിന്നെ പതിവാണ്. താഴ്ന്ന് കിടക്കുന്ന സ്ഥലമായത് കൊണ്ട്  എവിടെയെങ്കിലും …

ധ്രുവം, അധ്യായം 50 – എഴുത്ത്: അമ്മു സന്തോഷ് Read More

നിന്നെയും കാത്ത്, അവസാനഭാഗം 94 – എഴുത്ത്: മിത്ര വിന്ദ

കുഞ്ഞിവാവയുടെ കരച്ചിലും ചിരിയും ബഹളവും ഒക്കെയായി സധാ നേരവും നന്ദനയും അമ്മയും തിരക്ക് ആണ്. കാലത്തെ ഭദ്രൻ ഓഫീസിലേയ്ക്കും പെൺകുട്ടികൾ സ്കൂളിലും പോകും. കുഞ്ഞിന് ഒരു നൂറു ഉമ്മകൾ കൊടുത്താണ് അവർ മൂവരും പോകുന്നത്.. ഇടയ്ക്കു ഒക്കെ നന്ദുവിന്റെ വീട്ടിൽ നിന്നും …

നിന്നെയും കാത്ത്, അവസാനഭാഗം 94 – എഴുത്ത്: മിത്ര വിന്ദ Read More

ധ്രുവം, അധ്യായം 49 – എഴുത്ത്: അമ്മു സന്തോഷ്

മനു ഷോപ്പ് അടച്ചു വീട്ടിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു”എടാ മനു “ ഒരു വിളിയൊച്ച. നന്ദു. സഹപാഠി ആയിരുന്നു. ഇപ്പൊ വിദേശത്ത് ജോലിയാണ് “നീ ദുബായ് നിന്ന് എപ്പോ വന്നു?” മനു ചോദിച്ചു “വന്നിട്ട് രണ്ടാഴ്ച ആയി. നിന്റെ നമ്പർ മാറിയോ?” “ഇടക്ക് …

ധ്രുവം, അധ്യായം 49 – എഴുത്ത്: അമ്മു സന്തോഷ് Read More

നിന്നെയും കാത്ത്, ഭാഗം 93 – എഴുത്ത്: മിത്ര വിന്ദ

കുഞ്ഞാവ ഉണ്ടായ കാര്യം നന്ദനയുടെ വീട്ടിൽ വിളിച്ചു പറഞ്ഞത് ഗീതമ്മ ആയിരുന്നു. അമ്മയ്ക്ക് ഒന്ന് പറയാൻ പറ്റുമോ എന്നു,നന്ദന അവരോട് ചോദിച്ചത്. ഭദ്രൻ ആ നേരത്ത് അവിടെ ഇല്ലായിരുന്നു. അതുകൊണ്ട് പെട്ടന്ന് ഫോൺ എടുത്തു ഗീതാമ്മ അവരെ വിളിച്ചു അറിയിച്ചു..തങ്ങൾ പെട്ടന്ന് …

നിന്നെയും കാത്ത്, ഭാഗം 93 – എഴുത്ത്: മിത്ര വിന്ദ Read More