ധ്രുവം, അധ്യായം 35 – എഴുത്ത്: അമ്മു സന്തോഷ്
ഗൗരി വീട്ടിലേക്ക് ചെല്ലുമ്പോൾ കൃഷ്ണ പഠിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു മൂന്ന് ദിവസമായി അവൾക്ക് അത് മനസ്സിൽ കിടന്നു തികട്ടുന്നു അർജുൻ…കൂടെ പഠിക്കുന്ന ആരെങ്കിലും ആണോ.? കൃഷ്ണ ഇതിനു മുൻപും കുറച്ചു നാൾ ആർക്കോ വേണ്ടി പുഷ്പാഞ്ജലി കഴിപ്പിച്ചത് അമ്മ പറഞ്ഞു അവൾക്കോർമ്മയുണ്ട്. കൃഷ്ണ …
ധ്രുവം, അധ്യായം 35 – എഴുത്ത്: അമ്മു സന്തോഷ് Read More