
പിരിയാനാകാത്തവർ – ഭാഗം 20, എഴുത്ത്: അമ്മു സന്തോഷ്
വൈശാഖ്‌നെ കണ്ട് ജയരാജൻ ഒന്ന് അമ്പരന്ന് പോയി “നി എന്താ ഒരു മുന്നറിയിപ്പും കൂടാതെ?” “അച്ഛൻ എന്താ ട്രാൻസ്ഫർ ആയ കാര്യം എന്നോട് പറയാഞ്ഞത്?” അയാൾ ഒരു വരുത്തി കൂടിയ ചിരി പാസ്സാക്കി “ഓ പോലീസ് അല്ലേടാ.. ട്രാൻസ്ഫർ ഒക്കെ ഉണ്ടാകും …
പിരിയാനാകാത്തവർ – ഭാഗം 20, എഴുത്ത്: അമ്മു സന്തോഷ് Read More