
താലി, ഭാഗം 39 – എഴുത്ത്: ലക്ഷ്മി ശ്രീനു
past അന്ന് അവിടെ ആഘോഷം തന്നെ ആയിരുന്നു…… ദിവസങ്ങൾ മാറ്റമില്ലാതെ പോയി….. നാളെ ആണ് കാശിയും ദേവനും പോകുന്നത്… രാത്രി പല്ലവി ദേവന്റെ നെഞ്ചിൽ ചാരി ഇരിക്കുവാണ്…. എന്ത് പറ്റി ദേവേട്ടാ ആകെ ഒരു ടെൻഷൻ ആണല്ലോ ഇപ്പൊ കുറച്ചു ദിവസമായിട്ട്…..പല്ലവി …
താലി, ഭാഗം 39 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More