സൂര്യനെ മോഹിച്ചവൾ, ഭാഗം 40, എഴുത്ത്: ശിവ എസ് നായര്‍

പിറ്റേന്ന് അതിരാവിലെ തന്നെ പറമ്പിലെ നാളികേരങ്ങളും കുരുമുളകും അടയ്ക്കയുമൊക്കെ ജീപ്പിൽ നിറച്ച് സൂര്യൻ അടുത്തുള്ള പട്ടണത്തിലേക്ക് യാത്രയായി. ഇനി അതെല്ലാം വിറ്റ ശേഷം വൈകുന്നേരമേ അവൻ മടങ്ങി വരുള്ളൂ. സൂര്യന്റെ അഭാവം നിർമലയ്ക്ക് നന്നായി അനുഭവപ്പെട്ടു. അവനൊപ്പമില്ലാതെ പാടത്തും പറമ്പിലുമൊന്നും പോകാൻ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 40, എഴുത്ത്: ശിവ എസ് നായര്‍ Read More

താലി, ഭാഗം 25 – എഴുത്ത്: ലക്ഷ്മി ശ്രീനു

അകത്തേക്ക് കയറി വന്നത് സുമേഷ് ആയിരുന്നു അവനെ കണ്ടു ഭദ്ര ഒന്ന് സംശയിച്ചു. അവൾ എന്തെങ്കിലും ചോദിക്കും മുന്നേ അവൻ കാശിയുടെ മുറിയിലേക്ക് കയറി പോയി കുറച്ചു കഴിഞ്ഞു ആ മുറി പൂട്ടി താക്കോൽ കൊണ്ട് പോയി…… ഭദ്ര എന്നൊരാൾ അവിടെ …

താലി, ഭാഗം 25 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

ധ്രുവം, അധ്യായം 131 – എഴുത്ത്: അമ്മു സന്തോഷ്

“ശരിക്കും എന്ത് മാത്രം നെല്പാടങ്ങളാണ് അല്ലെ? ചുറ്റും നോക്കിയിട്ട് ജയറാം ദുർഗയോട് പറഞ്ഞു “ഹരിത ഗ്രാമം അങ്ങനെ ആണ് ചെക്കാടിയെ വിളിക്കുക. നെല്ല് ധാരാളം വിളയുന്ന സ്ഥലം ആണ്. നോക്ക് എന്ത് രസാണെന്ന് പക്ഷെ ഒറ്റ പ്രോബ്ലം കാട് ചുരുങ്ങിയത് കൊണ്ട് …

ധ്രുവം, അധ്യായം 131 – എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 39, എഴുത്ത്: ശിവ എസ് നായര്‍

“നിർമലയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് അഭി. അവളും എത്രയും വേഗം എന്നെ സ്നേഹിച്ചു തുടങ്ങണമെന്നാണ് എന്റെ ആഗ്രഹം. ഒറ്റയ്ക്കുള്ള ജീവിതം ശരിക്കും മടുത്ത് പോയിട്ടാ ഒരു വിവാഹത്തിന് ഞാൻ മുൻകൈ എടുത്തത്. അതിങ്ങനെയുമായി. ” വിഷമത്തോടെ സൂര്യൻ പറഞ്ഞു. “നിന്റെ ആഗ്രഹങ്ങളൊക്കെ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 39, എഴുത്ത്: ശിവ എസ് നായര്‍ Read More

താലി, ഭാഗം 24 – എഴുത്ത്: ലക്ഷ്മി ശ്രീനു

കാശി തന്നെ ഫ്രഷ് ആയി ഒരു ഷർട്ട് എടുത്തിട്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും മുറ്റത്തു രണ്ടുമൂന്ന് വണ്ടികളുടെ ശബ്ദം കേട്ടു……. കാശി നോക്കുമ്പോ വിഷ്ണുവും സുമേഷും ശരത്തും ശാന്തിയും ഒക്കെ ഉണ്ട് കൈയിൽ കുറെ കവറുകളും ഉണ്ട്……അപ്പോഴേക്കും ഭദ്ര അടുക്കളയിൽ നിന്ന് …

താലി, ഭാഗം 24 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

ധ്രുവം, അധ്യായം 130 – എഴുത്ത്: അമ്മു സന്തോഷ്

രാവിലെ നേരെത്തെ എഴുന്നേറ്റു കൃഷ്ണ. നേരെത്തെ ജോലിയൊക്കെ തീർത്തു. അർജുന്നും ഒപ്പമുണ്ടായിരുന്നു. ദുർഗ നല്ല ഉറക്കം. ജയറാം ദുർഗയെ ഒന്ന് തട്ടി വിളിച്ചു “കുറച്ചു നേരം കൂടി എന്റെ പൊന്ന് ഏട്ടാ. ഇവിടെ എന്താ തണുപ്പ് “ ദുർഗ പുതപ്പ് വലിച്ചു …

ധ്രുവം, അധ്യായം 130 – എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 38, എഴുത്ത്: ശിവ എസ് നായര്‍

“നിർമ്മലേ… ഒരു മുണ്ട് ഇങ്ങോട്ട് എടുത്തേ” പറമ്പിൽ നിന്ന് വന്നപാടെ മുറ്റത്ത്‌ നിന്ന് അവൻ വിളിച്ചുപറഞ്ഞു. “ഇപ്പൊ കൊണ്ട് വരാം.” ദേഹത്ത് അപ്പാടെ ചളി പറ്റി നിൽക്കുകയാണ് സൂര്യൻ. അകത്ത് നിന്നും നിർമല നടന്ന് വരുന്നതിന്റെ ശബ്ദം അവന് കേൾക്കാമായിരുന്നു. അടഞ്ഞു …

സൂര്യനെ മോഹിച്ചവൾ, ഭാഗം 38, എഴുത്ത്: ശിവ എസ് നായര്‍ Read More

താലി, ഭാഗം 23 – എഴുത്ത്: ലക്ഷ്മി ശ്രീനു

എന്താ ഡാ നിന്റെ ചെവിക്ക് പ്രശ്നം ഉണ്ടോ…..ഇവളെ വീട്ടിലേക്ക് കൊണ്ട് പോകാൻ തന്നെ തീരുമാനിച്ചു ചെന്ന് വണ്ടിയിൽ കയറെടാ…….ദേവിന്റെ പരിസരം മറന്നുള്ള അലർച്ചയിൽ കാശി നല്ല കുട്ടിയായ് കാറിന്റെ അടുത്തേക്ക് പോയി…… ദേവ് പല്ലവിയെ ചേർത്ത് പിടിച്ചു അവളുടെ നിറഞ്ഞ കണ്ണുകൾ …

താലി, ഭാഗം 23 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

ധ്രുവം, അധ്യായം 129 – എഴുത്ത്: അമ്മു സന്തോഷ്

ജയറാമിനെ മുറിയിൽ കാണാതെ വന്നപ്പോ നോക്കി നടക്കുകയായിരുന്നു ദുർഗ അർജുൻറ്റ മുറിയിൽ നിഴലനക്കം കണ്ട് അവിടേക്ക് പോയി നോക്കി. അവന്റെ ബെഡ് ഷീറ്റ് കുടഞ്ഞു വിരിക്കുകയായിരുന്നു ജയറാം “ഇതെന്താ ഇത് മുഷിഞ്ഞില്ലല്ലോ “ ജയറാം നിവർന്നു “അർജുന്‌ ബെഡ്ഷീറ് നീട് ആയിരിക്കണം …

ധ്രുവം, അധ്യായം 129 – എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 37, എഴുത്ത്: ശിവ എസ് നായര്‍

നിർമല പറഞ്ഞതൊക്കെ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് സൂര്യൻ. അവനൊരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ആദ്യ രാത്രിയിൽ തന്നെ ഭാര്യയിൽ നിന്നും കേട്ടിരിക്കുന്നത്. അതിന്റെ ഞെട്ടലിൽ നിന്നും അവൻ മോചിതനായിട്ടില്ലായിരുന്നു. അവനൊന്നും മിണ്ടുന്നില്ലെന്ന് കണ്ടതും നിർമല ബാക്കി പറഞ്ഞ് തുടങ്ങി. “വീടിനടുത്ത് വാടകയ്ക്ക് വന്നതായിരുന്നു മഹേഷേട്ടൻ. …

സൂര്യനെ മോഹിച്ചവൾ, ഭാഗം 37, എഴുത്ത്: ശിവ എസ് നായര്‍ Read More