
ധ്രുവം, അധ്യായം 125 – എഴുത്ത്: അമ്മു സന്തോഷ്
അർജുനും കൃഷ്ണയും അന്ന് ചെറിയ ടൗണിലേക്ക് വന്നു. കുറച്ചു പാത്രങ്ങൾ, കുറച്ചു പലവ്യഞ്ജനങ്ങൾ, വേറെയും കുറേ സാധനങ്ങൾ ഒക്കെ വാങ്ങാൻ ഉണ്ടായിരുന്നു കൃഷ്ണ ഈ ജീവിതം ഒരിക്കൽ ജീവിച്ചിരുന്ന കൊണ്ട് അവൾക്ക് അത് വളരെ എളുപ്പമായിരുന്നു. പക്ഷെ അർജുന് എല്ലാം പുതുമ …
ധ്രുവം, അധ്യായം 125 – എഴുത്ത്: അമ്മു സന്തോഷ് Read More