പ്രണയ പർവങ്ങൾ – ഭാഗം 90, എഴുത്ത്: അമ്മു സന്തോഷ്

ചാർലി ഡോക്ടറുടെ മുന്നിലായിരുന്നു “മൂന്ന് മാസമായി ഇവിടെ അല്ലേ?” അവൻ തലയാട്ടി “ശരിക്കും ചാർലിക്ക് അത്രയും ദിവസങ്ങൾ വേണ്ടായിരുന്നു. പിന്നെ ചാർലി തന്നെ പറഞ്ഞത് കൊണ്ടാണ്. “ അവൻ ഒന്ന് തലയാട്ടി “You are better now “ “താങ്ക്യൂ ഡോക്ടർ …

പ്രണയ പർവങ്ങൾ – ഭാഗം 90, എഴുത്ത്: അമ്മു സന്തോഷ് Read More

മന്ത്രകോടി – അവസാന ഭാഗം 42, എഴുത്ത്: മിത്ര വിന്ദ

എന്റെ വിവാഹം ഇന്നലെ ആയിരുന്നു, അതാണ് കെട്ടോ……. നന്ദനെ നോക്കി കൊണ്ടു ഹരി സാർ പറഞ്ഞു.. ഓഹ്, കോൺഗ്രാജുലേഷൻ സാർ….. എന്നും പറഞ്ഞു കൊണ്ടു നന്ദൻ, ഹരിയുടെ കൈ പിടിച്ചു കുലുക്കി….. ഇത് എന്റെ വൈഫ്‌ പൂർണിമ, സെന്റ് മാർട്ടീൻസിൽ ആണ് …

മന്ത്രകോടി – അവസാന ഭാഗം 42, എഴുത്ത്: മിത്ര വിന്ദ Read More

പ്രണയ പർവങ്ങൾ – ഭാഗം 89, എഴുത്ത്: അമ്മു സന്തോഷ്

രുക്കു ഫോൺ എടുത്തപ്പോ ഞാൻ ഒരാൾക്ക് കൊടുക്കാം എന്ന് പറഞ്ഞവൻ ഫോൺ ചാർളിക്ക് കൈമാറി. “ഹലോ ” അവൻ പറഞ്ഞു “എടാ പ- ട്ടി നീ ഇത്രയും സ്നേഹം ഇല്ലാത്തവനാണ് എന്ന് എനിക്കു അറിഞ്ഞൂടാരുന്നു കേട്ടോ. നീ ഫോൺ വെച്ചേ എന്നോട് …

പ്രണയ പർവങ്ങൾ – ഭാഗം 89, എഴുത്ത്: അമ്മു സന്തോഷ് Read More

മന്ത്രകോടി – ഭാഗം 41, എഴുത്ത്: മിത്ര വിന്ദ

ഞാൻ പോലും അറിയാതെ നീ എന്റെ മനസ് കീഴടക്കി ദേവു,,,,,,,, നീ.. നീ.. നന്ദന്റെ ആണ്, നന്ദന്റെ മാത്രം,, അവൻ അതും പറഞ്ഞു അവളെ ഗാഢമായി അസ്ലേഷിച്ചു… നന്ദന്റെ മാത്രമായാൽ മതിയോ? അവൾ ചോദിച്ചു മാത്രം ആയാൽ മതി, പിന്നേ വേണമെങ്കിൽ …

മന്ത്രകോടി – ഭാഗം 41, എഴുത്ത്: മിത്ര വിന്ദ Read More

പ്രണയ പർവങ്ങൾ – ഭാഗം 88, എഴുത്ത്: അമ്മു സന്തോഷ്

“ഹലോ.” മുന്നിൽ നിൽക്കുന്ന അപരിചിതനായ ചെറുപ്പക്കാരനെ നോക്കി ചാർലി “കൃഷ്ണൻ. കിച്ചു എന്ന് വിളിക്കും. നിന്റെ കൂട്ടുകാരനാടാ “ അവൻ മുന്നോട്ട് വന്ന് ചാർളിയെ പുണർന്നു. ചാർലിക്ക് ഒന്നും തോന്നിയില്ല. സാറ ഫോട്ടോ കാണിച്ചത് കൊണ്ട് അവന് ആളെ മനസിലായി “നിനക്ക് …

പ്രണയ പർവങ്ങൾ – ഭാഗം 88, എഴുത്ത്: അമ്മു സന്തോഷ് Read More

മന്ത്രകോടി – ഭാഗം 40, എഴുത്ത്: മിത്ര വിന്ദ

സരസ്വതി, അവൾ എന്തൊരു ആർഭാടം ആണെന്നോ, എന്റെ മോന്റെ പോക്കറ്റ് കാലിയായി എന്ന് എനിക്ക് നല്ലോണം അറിയാം, അവൾക്ക് എല്ലാ വീകെന്റിലും കറങ്ങാൻ പോകണം, ചുമ്മാ പോയിട്ട് വരില്ല, ഒന്നെങ്കിൽ ചെരുപ്പ്, അല്ലെങ്കിൽ ഡ്രസ്സ്‌ അല്ലെങ്കിൽ അവൾക്ക് ബാഗ് വേണം,,,, എത്രമാത്രം …

മന്ത്രകോടി – ഭാഗം 40, എഴുത്ത്: മിത്ര വിന്ദ Read More

മന്ത്രകോടി – ഭാഗം 39, എഴുത്ത്: മിത്ര വിന്ദ

നന്ദേട്ടാ, എന്താ മുഖം വല്ലാണ്ടിരിക്കുന്നത്, രാത്രിയിൽ നന്ദൻ കിടക്കാനായി വന്നപ്പോൾ ദേവു അവനെ നോക്കി ചോദിച്ചു… ഒന്നുമില്ല, നിനക്ക് തോന്നുന്നതായിരിക്കും എന്ന് മറുപടി പറഞ്ഞുകൊണ്ട് നന്ദൻ തിരിഞ്ഞു കിടന്നു.. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം ആയിരുന്നു ഇന്ന്, ഒന്നും വേണ്ട, ഒന്ന് …

മന്ത്രകോടി – ഭാഗം 39, എഴുത്ത്: മിത്ര വിന്ദ Read More

പ്രണയ പർവങ്ങൾ – ഭാഗം 87, എഴുത്ത്: അമ്മു സന്തോഷ്

രാവിലെ വരെ തുണി നനച്ചിട്ടും ദേഹം തുടച്ചും സാറ അടുത്ത് ഇരുന്നു. അവൻ ഉറക്കം തന്നെ ആയിരുന്നു. സാറ ഇടക്ക് വിങ്ങി കരയുന്നത് കണ്ട് ഷെല്ലി അടുത്ത് ചെന്നു “മോളെ ഇങ്ങനെ കരയാതെ..” “ഇതാ ഞാൻ പോണില്ലന്ന് പറഞ്ഞത്..പനിയോ ഇൻഫെക്ഷനോ ഒന്നും …

പ്രണയ പർവങ്ങൾ – ഭാഗം 87, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 86, എഴുത്ത്: അമ്മു സന്തോഷ്

അവൻ പ്രസന്നനായി സംസാരിക്കുന്നത് കാണെ സ്റ്റാൻലിയുടെയും ഷേർലിയുടെയും മനസ്സ് നിറഞ്ഞു. ഷെല്ലിക്കും അതെ ഷെല്ലിയോടവൻ ആശുപത്രിയിലെ കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു. അവരുടെ രീതികൾ. വെജ് മാത്രം ആണ് കഴിക്കുക എന്ന് കേട്ടപ്പോ അവർ അതിശയിച്ചു പോയി “സാറ പുറത്ത് പോയി കട്ലറ്റ് …

പ്രണയ പർവങ്ങൾ – ഭാഗം 86, എഴുത്ത്: അമ്മു സന്തോഷ് Read More

മന്ത്രകോടി – ഭാഗം 38, എഴുത്ത്: മിത്ര വിന്ദ

സരസ്വതിയമ്മക്ക് പെട്ടന്നുണ്ടായ മകന്റെ മാറ്റത്തിലെ അങ്കലാപ്പ് വിട്ടുമാറിയില്ല….. പക്ഷെ ദേവൂട്ടിക്ക് അറിയാമായിരുന്നു തന്റെ നന്ദേട്ടന്റെ ഇടനെഞ്ചിലെ ചൂട് തനിക്ക് വേണ്ടി മാത്രം ഉള്ളതാണെന്ന്…. വീട്ടിലെത്തിയതും രാജമ്മ വന്നു എല്ലാം ക്രമീകരിച്ചിരുന്നു, അവർ വരുമ്പോളേക്കും എല്ലാം ശരിയാക്കി വെയ്ക്കുവാൻ ഗുപ്തൻനായർ ആണ് അവർക്ക് …

മന്ത്രകോടി – ഭാഗം 38, എഴുത്ത്: മിത്ര വിന്ദ Read More