
ധ്രുവം, അധ്യായം 59 – എഴുത്ത്: അമ്മു സന്തോഷ്
ജയറാം ഫോണില്‍ വൈശാഖനോട് എല്ലാം പറഞ്ഞു. വൈശാഖൻ ജയറാം പറയുന്നത് മുഴുവൻ കേട്ടിരുന്നു “ഇത് ഉടനെ വേണ്ടാന്ന് ഞാൻ അവനോട് പറഞ്ഞിരുന്നല്ലോ, “അർജുന് ആ കുട്ടിയെ അത്രയ്ക്ക് ഇഷ്ടമാണ്..നമ്മൾ പറയുന്നതൊന്നും അവൻ ഈ കാര്യത്തിൽ അനുസരിച്ചു കൊള്ളണമെന്നില്ല..പക്ഷെ കൃഷ്ണ നല്ല കുട്ടിയ …
ധ്രുവം, അധ്യായം 59 – എഴുത്ത്: അമ്മു സന്തോഷ് Read More