ധ്രുവം, അധ്യായം 05 – എഴുത്ത്: അമ്മു സന്തോഷ്

മനുവിനെ ഡിസ്ചാർജ് ചെയ്തു. ഒരു മാസം കഴിഞ്ഞു. അവൻ ഊർജസ്വലനായി ജോലിക്ക് പോയി തുടങ്ങി. കൃഷ്ണ ഇടക്ക് ഡോക്ടർ അങ്കിളിനെ ഏട്ടന്റെ മൊബൈലിൽ നിന്ന് വിളിക്കും. അവൾക്ക് സ്വന്തം ആയി ഫോൺ ഇല്ല. അത് കൊണ്ട് ഏട്ടന്റെ ഫോണിൽ നിന്നാണ് വിളിക്കുക. …

ധ്രുവം, അധ്യായം 05 – എഴുത്ത്: അമ്മു സന്തോഷ് Read More

നിന്നെയും കാത്ത്, ഭാഗം 48 – എഴുത്ത്: മിത്ര വിന്ദ

കുളിയും നാമജപവും ഒക്കെ കഴിഞ്ഞു വീണ്ടും എല്ലാവരും ഒരിക്കൽ കൂടി ഭദ്രനോട്‌, നന്ദനയുടെ ജോലി കാര്യം സംസാരിച്ചു എങ്കിലും അവൻ മുൻപ് പറഞ്ഞ കാര്യത്തിൽ ഉറച്ചു നിന്നു. വരാന്തയിലേ അരഭിത്തിയിൽ ഇരുന്ന് ഫോണിൽ എന്തോ വീഡിയോ കാണുകയായിരുന്നു ഭദ്രൻ. “എടാ…. ഞാൻ …

നിന്നെയും കാത്ത്, ഭാഗം 48 – എഴുത്ത്: മിത്ര വിന്ദ Read More

ധ്രുവം, അധ്യായം 04 – എഴുത്ത്: അമ്മു സന്തോഷ്

സി സി ടി വി ദൃശ്യങ്ങൾ നോക്കിയിരിക്കുകയാണ് അർജുൻ. ഓരോ ഫ്ളോറും അവൻ ചെക്ക് ചെയ്യുന്നുണ്ട്. നാലാമത്തെ ഫ്ലോറിൽ വന്നപ്പോൾ അവൻ പോസ് ചെയ്തു റൂം നമ്പർ 401 റൂമിന്റെ വെളിയിൽ ഒരു പെൺകുട്ടി നിൽക്കുന്നുണ്ട്. കൂടെ അച്ഛനും. കൊച്ച് പെൺകുട്ടിയാണ്. …

ധ്രുവം, അധ്യായം 04 – എഴുത്ത്: അമ്മു സന്തോഷ് Read More

നിന്നെയും കാത്ത്, ഭാഗം 47 – എഴുത്ത്: മിത്ര വിന്ദ

ഭദ്രേട്ട…. ഒന്ന് പതുക്കെ തിരുമ്മിക്കെ, ഇത്രേം ബലം കൊടുത്താലേ എന്റെ കാലൊക്കെ ഒടിഞ്ഞു പോകും കേട്ടോ..നന്ദന പറയുന്നത് കേട്ടതും ഭദ്രൻ ചിരിച്ചു… “എന്ത് ഭംഗിയാ ഭദ്രേട്ടന്റെ ചിരി കാണാൻ… ഇങ്ങനെ ഒക്കെ ചിരിക്കാൻ അറിയാമോ മാഷേ….” അവൾ ഭദ്രന്റെ മുഖത്തേക്ക് തന്നെ …

നിന്നെയും കാത്ത്, ഭാഗം 47 – എഴുത്ത്: മിത്ര വിന്ദ Read More

ധ്രുവം, അധ്യായം 03 – എഴുത്ത്: അമ്മു സന്തോഷ്

“കൃഷ്ണ…ഇപ്പൊ മോളുടെ ചേട്ടൻ സ്റ്റേബിൾ ആണ്. എന്നാലും ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞു ഡോക്ടർ അങ്കിൾ മോളെ വിളിപ്പിക്കും. അപ്പൊ അച്ഛനെയും അമ്മയെയും കൂട്ടി വരണം “ അവൾ തൊഴുതു പിന്നെ കുനിഞ്ഞു ആ കാൽ തൊട്ടു വീണ്ടും തൊഴുതു. കണ്ണീർ ഒഴുകുന്ന …

ധ്രുവം, അധ്യായം 03 – എഴുത്ത്: അമ്മു സന്തോഷ് Read More

നിന്നെയും കാത്ത്, ഭാഗം 46 – എഴുത്ത്: മിത്ര വിന്ദ

ഭദ്രൻ ക്ലിക്ക് ചെയ്യാൻ ഭാവിച്ചതും നന്ദന ഉയർന്നു പൊങ്ങി അവന്റെ കവിളിൽ ഒരു കടി വെച്ചു കൊടുത്തിട്ട് ഓടി കളഞ്ഞു.. ഫോട്ടോയിൽ വന്നത് ആണെങ്കിൽ അവന്റെ കവിളിൽ കടിച്ചു കൊണ്ട് നിൽക്കുന്ന നന്ദന യുടെ പടം ആയിരുന്നു. ഹൊ…. എന്റെ ഈശ്വരാ.. …

നിന്നെയും കാത്ത്, ഭാഗം 46 – എഴുത്ത്: മിത്ര വിന്ദ Read More

ധ്രുവം, അധ്യായം 02 – എഴുത്ത്: അമ്മു സന്തോഷ്

മുല്ലപ്പള്ളി ഗ്രാമത്തിന്റെ അഭിമാനമായ കൃഷ്ണക്ക് സ്വീകരണമെന്ന വലിയ ബാനറുകൾ ഗ്രാമത്തിലൂടനീളം നിറഞ്ഞു. ആദ്യം സ്കൂൾ വകയായിരുന്നു. നിറഞ്ഞ സ്കൂൾ അംഗണത്തിലെ സ്റ്റേജിൽ നിന്നു കൊണ്ട് അവൾ പ്രസംഗിക്കുമ്പോൾ നിറഞ്ഞ കണ്ണുകളോടെ അഭിമാനം നിറഞ്ഞ ഹൃദയത്തോടെ അവർ കേട്ടിരുന്നു. അച്ഛനും അമ്മയും. ലോട്ടറി …

ധ്രുവം, അധ്യായം 02 – എഴുത്ത്: അമ്മു സന്തോഷ് Read More

നിന്നെയും കാത്ത്, ഭാഗം 45 – എഴുത്ത്: മിത്ര വിന്ദ

“മാറാൻ ഇപ്പൊ മനസില്ല… നിനക്ക് എന്താ പറ്റിയേന്ന് പറഞ്ഞിട്ട്പോയാൽ മതി.” അവനും അതെ പോലെ ഗൗരവം പൂണ്ടു. “ഞാൻ ഒരു അധികപ്പറ്റാണോ ഭദ്രേട്ടാ…അതുകൊണ്ട് ആണോ എന്നെ ഒഴിവാക്കാൻ ശ്രെക്കുന്നെ…” ചോദിച്ചതും പെണ്ണ് വാവിട്ടു കരഞ്ഞു. അത് കണ്ടതും അവന്റെ ഉള്ളിലും ഒരു …

നിന്നെയും കാത്ത്, ഭാഗം 45 – എഴുത്ത്: മിത്ര വിന്ദ Read More

ധ്രുവം, അധ്യായം 01 – എഴുത്ത്: അമ്മു സന്തോഷ്

ക്ഷേത്രത്തിൽ തൊഴുതു പ്രാർത്ഥിച്ചു വലം വെയ്ക്കുകയാണ് കൃഷ്ണ. “മോളെ ഇന്നല്ലേ റിസൾട്ട്‌?” ഭജന പാടാൻ വരുന്ന മാലതി ചേച്ചി വകയാണ് ചോദ്യം. അവൾ തലയാട്ടി “അച്ഛൻ ഇന്നലെ കണ്ടപ്പോൾ പറഞ്ഞു. ഇന്ന് മുതൽ കുട്ടി ഡോക്ടർ ആണെന്ന്” “അയ്യോ അതിന് അഞ്ചു …

ധ്രുവം, അധ്യായം 01 – എഴുത്ത്: അമ്മു സന്തോഷ് Read More

നിന്നെയും കാത്ത്, ഭാഗം 44 – എഴുത്ത്: മിത്ര വിന്ദ

മേലേക്കാവില് പൂരത്തിനു എന്നും പോകാല്ലോ, അത് ഏതായാലും നന്നായി..അമ്മയാണ് പറയുന്നേ.. മ്മ്… പെണ്ണിന് പീരിയഡ് ആയെന്ന് തോന്നുന്നു.. അതാണ് ഈ സംസാര വിഷയം.. ആദ്യം മനസിലായില്ല എങ്കിലും പിന്നീട് ഭദ്രന് കാര്യം പിടി കിട്ടി. അമ്മേ…… ഒന്നും അറിയാത്ത പോലെ അവൻ …

നിന്നെയും കാത്ത്, ഭാഗം 44 – എഴുത്ത്: മിത്ര വിന്ദ Read More