
മറുതീരം തേടി, ഭാഗം 77 – എഴുത്ത്: ശിവ എസ് നായർ
“പപ്പയെ ഇനിയും പരീക്ഷിക്കാതെ എന്താ ഉണ്ടായതെന്ന് ഒന്ന് വാ തുറന്ന് പറ മോളേ.” സേവ്യറിന്റെ ക്ഷമ നശിച്ചു. ഡെയ്‌സി എല്ലാവരെയും ഒന്നുകൂടി നോക്കിയ ശേഷം നടന്നതെന്താണെന്ന് പറയാനാരംഭിച്ചു. “നാല് വർഷമായി ഞാനും മാളിയേക്കലെ സണ്ണിച്ചനും തമ്മിൽ ഇഷ്ടത്തിലാണ്. പള്ളിയിൽ പോകുന്ന വഴി …
മറുതീരം തേടി, ഭാഗം 77 – എഴുത്ത്: ശിവ എസ് നായർ Read More