
ആദ്യാനുരാഗം – ഭാഗം 28, എഴുത്ത് – റിൻസി പ്രിൻസ്
പള്ളി കഴിഞ്ഞ് ഇറങ്ങുമ്പോൾ നമ്മള് ആദ്യം സംസാരിച്ച ഇടവഴിയുടെ അവിടെ നിൽക്കണം. എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. ഗൗരവത്തോടെ ആയിരുന്നു അവന്റെ മറുപടി എങ്കിലും അവളുടെ മനസ്സിൽ ഒരു നൂറ് പൂത്തിരികൾ ഒന്നിച്ച് കത്തിയ നിമിഷമായിരുന്നു അത്. അവൻ തന്നോട് …
ആദ്യാനുരാഗം – ഭാഗം 28, എഴുത്ത് – റിൻസി പ്രിൻസ് Read More